Latest NewsNewsInternationalOmanGulf

ഒമാനിൽ കടലിൽ വീണ് മൂന്ന് കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാരെ കാണാതായി

സലാല: ഒമാനിലെ സലാലയിൽ കടലിൽ വീണ് അഞ്ച് പേരെ കാണാതായി. മൂന്ന് കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാരെയാണ് കാണാതായത്. ഞായറാഴ്ച്ചയാണ് അപകടം നടന്നത്.

Read Also: കൂറുമാറ്റ വിവാദങ്ങൾക്കൊടുവിൽ ഗോവ എം.എൽ.എ മൈക്കിൾ ലോബോയെ പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്നും നീക്കി കോൺഗ്രസ്

ടൂറിസ്റ്റ് കേന്ദ്രമായ മുഗ്സെയിലിൽ സുരക്ഷാ ബാരിക്കേഡ് മറികടന്ന് ചിത്രമെടുക്കാൻ ശ്രമിക്കുമ്പോഴാണ് ഇവർ കടലിൽ വീണത്. ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തിൽപ്പെട്ടത്. അതേസമയം, അപകടത്തിൽപ്പെട്ട മൂന്നുപേരെ രക്ഷപ്പെടുത്തിയതായി സിവിൽ ഡിഫൻസ് അറിയിച്ചു.

Read Also: ആര്‍എസ്എസ് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് നിരോധിച്ച സംഘടനയല്ല : കേന്ദ്രമന്ത്രി വി.മുരളീധരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button