Latest NewsUAENewsInternationalGulf

സൗജന്യ പാർക്കിംഗ് ദിവസങ്ങളിൽ മാറ്റം വരുത്തി അബുദാബി

അബുദാബി: അബുദാബിയിൽ ഞായറാഴ്ചകളിൽ പാർക്കിംഗും ടോളും സൗജന്യം. ജൂലൈ 15 മുതൽ അബുദാബി നിവാസികൾക്ക് വെള്ളിയാഴ്ച്ചകൾക്ക് പകരം ഞായറാഴ്ച്ചകളിൽ സൗജന്യ പാർക്കിംഗും ‘ദർബ്’ ടോളും നൽകും. അബുദാബി മുനിസിപ്പാലിറ്റി ആൻഡ് ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ‘ഇമോഷണൽ ഇന്റലിജൻസ്’ അഥവാ ‘വൈകാരിക ബുദ്ധി’യെക്കുറിച്ചും ബന്ധങ്ങളിൽ അതിന്റെ പ്രാധാന്യത്തെക്കുറിച്ചും അറിയാം

തിരക്കേറിയ സമയങ്ങളിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനും എമിറേറ്റിലെ റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും തീരുമാനം സഹായിക്കും.

Read Also: തുണയായത് ഭര്‍ത്താവ് പറഞ്ഞു തന്നിട്ടുള്ള എ.ബി.സി രീതി: കെ.എസ്.ആര്‍.ടി.സി ബസ് ബ്രേക്ക് ചവിട്ടി അപകടം ഒഴിവാക്കിയ രേഷ്ന

shortlink

Related Articles

Post Your Comments

Related Articles


Back to top button