KeralaLatest NewsNewsBusiness

സംസ്ഥാനത്ത് സ്വ​ർ​ണ വി​ല​യി​ൽ ഇ​ന്ന് മാ​റ്റ​മി​ല്ല

കൊ​ച്ചി: സംസ്ഥാനത്ത് സ്വ​ർ​ണ വി​ല​യി​ൽ ഇ​ന്ന് മാ​റ്റ​മി​ല്ല. പ​വ​ന് 37,560 രൂ​പ​യി​ലും ഗ്രാ​മി​ന് 4,695 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Read Also : ‘എന്നെ കള്ളക്കേസിൽ കുടുക്കിയ മഹതി’: ശ്രീലേഖയ്ക്കെതിരെ ബിന്ദു അമ്മിണി

ശ​നി​യാ​ഴ്ച പ​വ​ന് 80 രൂ​പ വ​ർദ്ധി​ച്ചിരുന്നു. ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല മാ​റാ​തെ നി​ൽ​ക്കു​ന്ന​ത്. ജൂ​ലൈ അ​ഞ്ചി​ന് പ​വ​ന് 38,480 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഈ ​മാ​സ​ത്തെ ഉ​യ​ർ​ന്ന വി​ല.

Read Also : ‘മിസ് ചെയ്യുന്നു’: ഗോപി സുന്ദറിനെ ചേർത്തുനിർത്തി അമൃത, ചിത്രം ഏറ്റെടുത്ത് ആരാധകർ

പി​ന്നീ​ട് ര​ണ്ടു ദി​വ​സ​ത്തി​നി​ടെ പ​വ​ന് 1,000 രൂ​പ​യു​ടെ കു​റ​വു​ണ്ടാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button