Latest NewsUAENewsInternationalGulf

അൽ മഖ്ത പാലത്തിൽ ഭാഗിക ഗതാഗത നിയന്ത്രണം: അറിയിപ്പുമായി അബുദാബി

അബുദാബി: അൽ മഖ്ത പാലത്തിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ജൂലൈ 12 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററാണ് ഇക്കാര്യം അറിയിച്ചത്. പാലത്തിൽ ഇരുവശത്തേക്കും 2 ലൈനുകൾ വീതം താത്കാലികമായി അടച്ചിടും.

Read Also: ആദ്യ I2U2 വെര്‍ച്വല്‍ ഉച്ചകോടി: സാമ്പത്തിക പങ്കാളിത്തം ചര്‍ച്ച ചെയ്യാന്‍ നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ലോക നേതാക്കള്‍

ജൂലൈ 16, ശനിയാഴ്ച രാവിലെ 5.30 വരെയാണ് ഭാഗിക നിയന്ത്രണം. വാഹനമോടിക്കുമ്പോൾ ജാഗ്രത പുലർത്തണമെന്നും ഭാഗിക ഗതാഗത നിയന്ത്രണം നിലനിൽക്കുന്ന കാലയളവിൽ ആവശ്യമെങ്കിൽ മറ്റു റോഡുകൾ ഉപയോഗിക്കണമെന്നും ഐടിസി ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി.

Read Also: രഹസ്യ ചര്‍ച്ചകളെല്ലാം രാത്രി ഏഴു മണിക്ക് മുഖ്യമന്ത്രി ക്ലിഫ് ഹൗസിലെത്തിയ ശേഷമാണു നടത്തിയിരുന്നത്: സ്വപ്ന സുരേഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button