AlappuzhaLatest NewsKeralaNattuvarthaNews

ദേ​വാ​ല​യ കു​രി​ശ​ടി​യു​ടെ നേ​ർ​ച്ച​പ്പെ​ട്ടി കു​ത്തി​ത്തു​റ​ന്ന് മോഷണം

പു​റ​ക്കാ​ട് ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ദേ​വാ​ല​യ കു​രി​ശ​ടി​യു​ടെ നേ​ർ​ച്ച​പ്പെ​ട്ടി കു​ത്തി​ത്തു​റ​ന്നാ​ണ് പ​ണം അപഹരിച്ച​ത്

അ​മ്പ​ല​പ്പു​ഴ: കു​രി​ശ​ടി​യു​ടെ നേ​ർ​ച്ച​പ്പെ​ട്ടി കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. പു​റ​ക്കാ​ട് ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ദേ​വാ​ല​യ കു​രി​ശ​ടി​യു​ടെ നേ​ർ​ച്ച​പ്പെ​ട്ടി കു​ത്തി​ത്തു​റ​ന്നാ​ണ് പ​ണം അപഹരിച്ച​ത്.

ഇവിടെ ര​ണ്ടു വ​ർ​ഷം മുമ്പും സ​മാ​ന​മാ​യ രീ​തി​യി​ൽ മോ​ഷ​ണം ന​ട​ന്നി​രു​ന്നു. അ​ന്നും പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും കാ​ര്യ​ക്ഷ​മ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നി​ല്ലെ​ന്ന് ആരോപണം ഉയരുന്നുണ്ട്. പൊലീസിന്റെ ഭാ​ഗത്ത് നിന്നും കാര്യമായ നടപടിയുണ്ടാകാത്തതിനെ തുടർന്ന്, വി​കാ​രി സ്വ​യം ര​ഹ​സ്യാ​ന്വേ​ഷ​ണം ന​ട​ത്തി മോ​ഷ്ടാ​ക്ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പൊ​ലീ​സി​ന് ന​ൽ​കി​യെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല.​

Read Also : റിപ്പബ്ലിക്കൻ പാര്‍ട്ടിയുടെ ദേശീയ കമ്മിറ്റി തെരഞ്ഞെടുപ്പ്; രാംദാസ് അത്താവാലെ ദേശീയ പ്രസിഡന്റ്

പ്ര​ദേ​ശ​ത്ത് മോ​ഷ്ടാ​ക്ക​ളു​ടെ​യും സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ​യും ശ​ല്യം വ​ർ​ദ്ധി​ച്ചു​വ​രി​ക​യാ​ണെ​ന്ന് വി​കാ​രി ഫാ. ​സി​ൽ​വ​സ്റ്റ​ർ കോ​ട്ടേ​ജ് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button