KannurLatest NewsKeralaNattuvarthaNews

കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം റോ​ഡി​ന് കു​റു​കേ ചാ​ടി : കാ​ര്‍ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് യാത്രക്കാർക്ക് പരിക്ക്

നി​യ​ന്ത്ര​ണം വി​ട്ട കാർ മ​ര​ത്തി​ലി​ടി​ച്ച​ശേ​ഷം ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു

ബോ​വി​ക്കാ​നം: കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം റോ​ഡി​ന് കു​റു​കേ ചാ​ടി​യ​തി​നെ ​തു​ട​ര്‍​ന്ന്, നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. അപകടത്തിൽ യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

Read Also : പാത്രം കഴുകുമ്പോൾ ഈ കാര്യം തീർച്ചയായും ശ്രദ്ധിക്കണം

ബോ​വി​ക്കാ​നം എ​ട്ടാം​മൈ​ലി​ല്‍ ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 5.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സു​ള്ള്യ ഭാ​ഗ​ത്തു ​നി​ന്ന് കാ​സ​ര്‍​ഗോ​ഡ് ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​ര്‍ റോ​ഡി​ന് കു​റു​കേ കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം ചാ​ടി​യ​തി​നെ​ തു​ട​ര്‍​ന്ന്, നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ച്ച​ശേ​ഷം ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു.

യാ​ത്ര​ക്കാ​രു​ടെ പ​രി​ക്ക് ​ഗുരുതരമ​ല്ലെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റ​വ​രെ കാ​സ​ര്‍​ഗോ​ഡെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button