KasargodKeralaNattuvarthaLatest NewsNews

കാണാതായ മധ്യവയസ്കൻ കുളത്തിൽ മരിച്ച നിലയിൽ

ആനന്ദ് റായി(50) എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

കാസര്‍​ഗോഡ്: കാസര്‍​ഗോഡ് ദേലമ്പാടി കൊട്ടയാടിയില്‍ കാണാതായ മധ്യവയസ്കനെ കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ആനന്ദ് റായി(50) എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also : പാൽ ഉത്പന്നങ്ങളുടെ വില വര്‍ദ്ധിക്കുന്നത് ആശങ്കാജനകമെന്ന് രമേശ്‌ ചെന്നിത്തല

ഇന്ന് രാവിലെ മുതലാണ് ഇയാളെ കാണാതായത്. തുട‍ര്‍ന്ന്, നടത്തിയ തെരച്ചിലിലാണ് മൃതദേഹം കുളത്തിൽ കണ്ടെത്തിയത്.

Read Also : പ്രസ് രജിസ്ട്രേഷൻ ആന്റ് ആനുകാലിക ബിൽ 2022: പുതിയ നിയമനിർമ്മാണം കൊണ്ടുവരാനൊരുങ്ങി കേന്ദ്രം

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button