Latest NewsUAENewsInternationalGulf

കോഴിക്കോട്ട് നിന്ന് അധിക സർവ്വീസ് ആരംഭിച്ച് എയർ അറേബ്യ

അബുദാബി: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് അധിക സർവ്വീസ് ആരംഭിച്ച് എയർ അറേബ്യ വിമാന കമ്പനി. ആഴ്ചയിൽ മൂന്നു സർവ്വീസുകളാണ് എയർ അറേബ്യ പുതുതായി ആരംഭിച്ചത്. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവ്വീസ് നടത്തുന്നത്. 174 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനം രാത്രി 12.10 ന് പുറപ്പെടുന്ന രീതിയിലാണ് സർവ്വീസ് നടത്തുക.

Read Also: ടെലിവിഷൻ പ്രേക്ഷകർക്ക് സുവർണ്ണാവസരം: 5 ലക്ഷം രൂപ വിലയുള്ള റെനോ ക്വിഡ് കാർ സമ്മാനമായി നേടാൻ അവസരമൊരുക്കി സീ കേരളം

അതേസമയം, ആഴ്ചയിൽ എല്ലാ ദിവസവുമുള്ള സർവ്വീസുകൾ തുടരുമെന്ന് എയർ അറേബ്യ അറിയിച്ചു. ഷാർജയിലേക്കും എയർ അറേബ്യ എല്ലാ ദിവസവും സർവ്വീസ് നടത്തുന്നുണ്ട്.

Read Also: സ്ത്രീകൾ മാത്രമുള്ള ജയിലിൽ രണ്ടുപേർ ​ഗർഭിണികളായി: കാരണം കണ്ടെത്തിയതോടെ വില്ലത്തിയെ പുറത്താക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button