KeralaLatest NewsNews

‘മത ചടങ്ങുകളിൽ ഇനിമുതൽ പൊലീസുകാരെ നിയോഗിക്കരുത്’: പൊലീസ് അസോസിയേഷന്റെ പ്രമേയം

തിരുവനന്തപുരം: മത ചടങ്ങുകളിൽ ഇന്നുമുതൽ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് പൊലീസ് അസോസിയേഷൻ. സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് പൊലീസ് അസോസിയേഷൻ തങ്ങളുടെ ആവശ്യം അറിയിച്ചിരിക്കുന്നത്. മതപരമായ ചടങ്ങുകളിൽ സുരക്ഷയ്ക്കായി പൊലീസുകാരെ നിയമിക്കാറുണ്ട്. ഇത്തരത്തിൽ മത ചടങ്ങുകളിൽ തങ്ങളെ നിയോഗിക്കരുതെന്നാണ് പ്രമേയത്തിൽ ഇവർ ആവശ്യപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button