AlappuzhaKeralaNattuvarthaLatest NewsNews

പ​രാ​തി ന​ൽ​കാ​നെ​ത്തി​യതിന് മർദ്ദിച്ചെന്ന് പരാതി : യു​വാ​വ് ആശുപത്രിയിൽ

വീ​യ​പു​രം പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ൽ മേ​ൽ​പ്പാ​ടം പീ​ടി​ക​യി​ൽ ഗീ​വ​ർ​ഗീ​സി​ന്‍റെ മ​ക​ൻ അ​ജി​ത് പി. ​വ​ർ​ഗീ​സി​നെ​യാ​ണ് മ​ർ​ദ്ദി​ച്ച​ത്

ഹ​രി​പ്പാ​ട്: പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കാ​നെ​ത്തി​യ യു​വാ​വി​നെ മ​ർദ്ദിച്ച​താ​യി പ​രാ​തി. വീ​യ​പു​രം പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ൽ മേ​ൽ​പ്പാ​ടം പീ​ടി​ക​യി​ൽ ഗീ​വ​ർ​ഗീ​സി​ന്‍റെ മ​ക​ൻ അ​ജി​ത് പി. ​വ​ർ​ഗീ​സി​നെ​യാ​ണ് മ​ർ​ദ്ദി​ച്ച​ത്. വീ​യ​പു​രം എ​സ്ഐ സാ​മു​വ​ലി​നെ​തി​രെ​യാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

വീ​യ​പു​രം പൊലീ​സ് സ്റ്റേ​ഷ​നി​ൽ മ​ർദ്ദന​ത്തി​നി​ര​യാ​യ യു​വാ​വ് ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യിലാ​ണ്. പൊലീ​സ് മ​ർ​ദ്ദന​ത്തെത്തുട​ർ​ന്ന്, യു​വാ​വ് കാ​യം​കു​ളം ഡി​വൈ​എ​സ്പി​ക്കു പ​രാ​തി ന​ൽ​കി.

Read Also : മലപ്പുറത്ത് പതിനൊന്ന് വയസുകാരൻ മദ്രസയിൽ തൂങ്ങി മരിച്ചനിലയിൽ

അതേസമയം, വാ​ദി​യും പ്ര​തി​യു​മ​ല്ലാ​ത്ത ആ​ളാ​ണ് സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹ​ത്തോ​ട്‌ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും എ​സ്ഐ പ​റ​യുന്നു. മ​ർദ്ദിച്ചു എ​ന്നു പ​റ​യു​ന്ന​ത് വാ​സ്ത​വ വി​രു​ദ്ധ​മാ​ണെ​ന്ന് വീ​യ​പു​രം പൊ​ലീ​സ് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button