ErnakulamKeralaNattuvarthaLatest NewsNews

വി​ഷ​പ്പാമ്പി​ന്‍റെ ക​ടി​യേ​റ്റു : ബാ​ല​ൻ ആ​ശു​പ​ത്രി​യി​ൽ

ക​ഴി​ഞ്ഞ ദി​വ​സം എ​ട​വ​ന​ക്കാ​ട് അ​ണി​യ​ൽ പാ​ല​ത്തി​നു പ​ടി​ഞ്ഞാ​റു​വ​ശ​ത്തു​കൂ​ടി വീ​ട്ടി​ലേ​ക്ക് പോ​കും​വ​ഴി തോ​ട്ടു​ക​ര ഷാ​ജി​യു​ടെ മ​ക​ൻ അ​തി​ൻ അം​ബ്രാ​സി​നാ​ണ് പാമ്പ് ക​ടി​യേ​റ്റ​ത്

ചെ​റാ​യി: വി​ഷ​പ്പാമ്പി​ന്‍റെ ക​ടി​യേ​റ്റ് ബാ​ല​നെ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു. ക​ഴി​ഞ്ഞ ദി​വ​സം എ​ട​വ​ന​ക്കാ​ട് അ​ണി​യ​ൽ പാ​ല​ത്തി​നു പ​ടി​ഞ്ഞാ​റു​വ​ശ​ത്തു​കൂ​ടി വീ​ട്ടി​ലേ​ക്ക് പോ​കും​വ​ഴി തോ​ട്ടു​ക​ര ഷാ​ജി​യു​ടെ മ​ക​ൻ അ​തി​ൻ അം​ബ്രാ​സി​നാ​ണ് പാമ്പ് ക​ടി​യേ​റ്റ​ത്.

കുട്ടിയെ ഉടൻ തന്നെ അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ള​വ​ർ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു. സി​സി​യു​വി​ൽ ക​ഴി​യു​ന്ന ബാ​ല​ൻ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ആശുപത്രി അധികൃതർ പ​റ​ഞ്ഞു.

Read Also : സ്‌കൂളിൽ കുട്ടികളുടെ കൂട്ടനിലവിളി, തല നിലത്തിട്ടടിക്കുന്നു: മാസ് ഹിസ്റ്റീരിയയെന്ന് ഡോക്‌ടർമാർ – വീഡിയോ

നി​ല​വി​ൽ വൈ​പ്പി​ൻ ക​ര​യി​ൽ വി​ഷ​പ്പാ​മ്പു​ക​ൾ വ്യാ​പ​ക​മാ​ണെ​ന്ന് യൂ​ത്ത് കേ​ണ്‍​ഗ്ര​സ്-​എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ന്‍റ​ണി പ​റ​ഞ്ഞു. വൈ​പ്പി​ൻ ക​ര​യി​ൽ പാ​മ്പു​ക​ടി​ക്ക് ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ എം​എ​ൽ​എ ഇ​ട​പെ​ട​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button