PalakkadKeralaNattuvarthaNews

പോ​ക്സോ കേ​സ് പ്ര​തി സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ലെ മ​ര​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

പാ​ല​ക്കാ​ട് കൂ​റ്റ​നാ​ട് സ്വ​ദേ​ശി സു​ലൈ​മാ​നെ (55) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ കണ്ടെത്തിയ​ത്

കൂ​റ്റ​നാ​ട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്ര​തിയെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി. പാ​ല​ക്കാ​ട് കൂ​റ്റ​നാ​ട് സ്വ​ദേ​ശി സു​ലൈ​മാ​നെ (55) ആ​ണ് ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ കണ്ടെത്തിയ​ത്. സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ലെ മ​ര​ത്തി​ലാണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

Read Also : കേന്ദ്രമന്ത്രി അനുമതി നിഷേധിച്ചതിന് പിന്നിൽ കേന്ദ്രമന്ത്രി വി മുരളീധരനും ബി.ജെ.പി നേതാക്കളുമാണ് മന്ത്രി വി.ശിവൻകുട്ടി

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. വീ​ട്ടു​കാ​ർ അറിയിച്ചതിനെ തുടർന്ന്, സ്ഥലത്തെത്തിയ പൊ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച ശേഷം മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി പ​ട്ടാ​മ്പി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേക്ക് മാറ്റി.

സു​ലൈ​മാ​ന്‍റെ പോ​ക്ക​റ്റി​ൽ നി​ന്നും ആ​ത്മ​ഹ​ത്യ കു​റു​പ്പ് ചാ​ലി​ശേ​രി പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button