Palakkad
-
May- 2022 -18 May
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മുന്നിൽ നഗ്നതാപ്രദർശവും പീഡന ശ്രമവും : പ്രതിക്ക് 11 വർഷം തടവും പിഴയും
പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മുന്നിൽ നഗ്നതാപ്രദർശവും പീഡന ശ്രമവും നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. 11 വർഷം തടവും 25,000 രൂപ…
Read More » -
14 May
ശ്രീനിവാസൻ വധക്കേസ്: ആയുധം കൊണ്ടുവന്ന കാറിന്റെ ഉടമയെ അറസ്റ്റ് ചെയ്തു
പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ, ആയുധം കൊണ്ടുവന്ന കാറിന്റെ ഉടമ അറസ്റ്റിൽ. പട്ടാമ്പി കീഴായൂർ സ്വദേശി നാസറാണ് അറസ്റ്റിലായത്. ഇതോടെ, കേസിൽ അറസ്റ്റിലായവരുടെ എണ്ണം…
Read More » -
14 May
ജയിൽ ചാടിയ റിമാൻഡ് പ്രതി മണിക്കൂറുകൾക്കകം പിടിയിൽ
പാലക്കാട്: മലമ്പുഴ ജില്ലാ ജയിലില്‍ നിന്ന് ചാടിയ റിമാന്‍ഡ് പ്രതി മണിക്കൂറുകൾക്കകം പിടിയിൽ. കുഴല്‍മന്ദം സ്വദേശി ഷിനോയിയാണ് രക്ഷപ്പെട്ടത്. Read Also : താജ് മഹലിൽ വിഗ്രഹങ്ങൾ…
Read More » -
13 May
മലമ്പുഴ ജില്ലാ ജയിലിൽ നിന്നും റിമാൻഡ് തടവുകാരൻ ജയിൽ ചാടി
പാലക്കാട്: മലമ്പുഴ ജില്ലാ ജയിലിൽ നിന്നു റിമാൻഡ് തടവുകാരൻ രക്ഷപ്പെട്ടു. കുഴൽമന്ദം സ്വദേശി ഷിനോയിയാണ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചു കടന്നുകളഞ്ഞത്. ഇന്നു രാവിലെയാണ് സംഭവം. അടിപിടി കേസിൽ അറസ്റ്റിലായ…
Read More » -
9 May
‘വല്ല അമ്പലത്തിലെയും ഡാൻസ് ആയിരുന്നെങ്കിൽ ഒരുകൈ നോക്കാമായിരുന്നെന്ന് പുരോഗമന പ്രസ്ഥാനം’: ശ്രീജിത്ത് പണിക്കർ
പാലക്കാട്: പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ സമ്മാനദാന ചടങ്ങിലേക്ക് ക്ഷണിച്ചതിന് സമസ്ത നേതാവ് അധിക്ഷേപിച്ച സംഭവത്തിൽ, പ്രതികരണവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. പെണ്‍കുട്ടികളെ വേദിയിലേക്ക്…
Read More » -
9 May
മോഷണക്കേസിൽ യുവാവ് അറസ്റ്റിൽ
ചെർപ്പുളശ്ശേരി: ഉത്തരേന്ത്യക്കാർ മാത്രം താമസിക്കുന്ന കെട്ടിടത്തിൽ കയറി മൊബൈൽ ഫോണും പൈസയും മോഷ്ടിച്ച യുവാവ് പൊലീസ് പിടിയിൽ. നെല്ലായ പാറക്കതൊടി നിയാമുദ്ദീനാണ് (29) പൊലീസ് പിടിയിലായത്. ചെർപ്പുളശ്ശേരി…
Read More » -
9 May
പൊലീസ് ചമഞ്ഞ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം : മൂന്നുപേർ അറസ്റ്റിൽ
കൂറ്റനാട്: പൊലീസ് ചമഞ്ഞ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നുപേർ അറസ്റ്റിൽ. വല്ലപ്പുഴ സ്വദേശി അബ്ദുൽ വഹാബ്, മട്ടാഞ്ചേരി സ്വദേശി സജു കെ. സമദ്, തൃശൂര്‍ സ്വദേശി…
Read More » -
8 May
പാലക്കാട്ട് പൊലീസ് ചമഞ്ഞ് 20കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: മൂന്നുപേര്‍ പിടിയില്‍
പാലക്കാട്: പട്ടാമ്പിയില്‍ പൊലീസ് ചമഞ്ഞ് 20കാരിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ മൂന്നുപേർ അറസ്റ്റിലായി. അമേരിക്കയിൽ നിന്നെത്തിയ ദമ്പതികളെ കൊന്ന് 8 കിലോ സ്വർണവും 50 കിലോ വെള്ളിയും…
Read More » -
6 May
പകർച്ചവ്യാധി: മുൻകരുതലുകളുമായി ആരോഗ്യവകുപ്പ്
പാലക്കാട്: വേനൽമഴയും ഉഷ്ണവും നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങളോട് ജാഗ്രത പുലർത്താൻ ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ്. വേനൽ ചൂടിനൊപ്പം ഇടവിട്ട് എത്തുന്ന മഴ വിവിധതരം പകർച്ചവ്യാധികൾക്ക് കാരണമായേക്കാമെന്നാണ് വിലയിരുത്തൽ.…
Read More » -
6 May
പട്ടാമ്പിയിൽ എംഡിഎംഎയുമായി മധ്യവയസ്കൻ അറസ്റ്റിൽ
ഷൊർണൂർ : പട്ടാമ്പിയിൽ നടന്ന ലഹരി വേട്ടയിൽ എംഡിഎംഎയുമായി മധ്യവയസ്കൻ അറസ്റ്റിൽ. കൊണ്ടൂർക്കര മാച്ചാംപുള്ളി വീട്ടിൽ മുസ്തഫ (53)യെയാണ് അറസ്റ്റ് ചെയ്തത്. കൊണ്ടൂർക്കരയിൽ നിന്നുമാണ് 3.233 ഗ്രാം…
Read More » -
2 May
ശ്രീനിവാസൻ കൊലക്കേസ്: ചുറ്റും ചില്ല് കുപ്പികൾ വീണു പൊട്ടുന്ന ശബ്ദം പേടിയാകുന്നുവെന്ന് പ്രതി ഫിറോസിന്റെ ഉമ്മ
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊലക്കേസിലെ പ്രതി ഫിറോസിന്റെ വീടിനു നേരെയുണ്ടായ ആക്രമണത്തിൽ ഭയന്ന് വിറച്ച് കുടുംബം. ചുറ്റും ചില്ലുകൾ പൊട്ടുന്ന ശബ്ദമാണെന്നും, ജീവിക്കാൻ തന്നെ ഭയം…
Read More » -
1 May
ഇറച്ചിമാലിന്യം പാലത്തിൽ ഉപേക്ഷിക്കാൻ ശ്രമം : വാഹനം കസ്റ്റഡിയിലെടുത്തു
കൊല്ലങ്കോട്: ചുള്ളിയാർ പാലത്തിൽ ഉപേക്ഷിക്കുന്നതിനിടെ ഇറച്ചിമാലിന്യവുമായി വാഹനം പിടികൂടി. കൊല്ലങ്കോട് പൊലീസാണ് വാഹനം കസ്റ്റഡിയിലെടുത്തത്. സംഭവം മുതലമട പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലൈ രാജിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ്…
Read More » -
1 May
എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഗൾഫുകാരന്റെ ഭാര്യ, മൂന്ന് കുട്ടികൾ ജനിച്ചപ്പോൾ വേർപിരിയൽ: ജംഷീനയുടെ നൊമ്പരകഥ
പതിമൂന്നാമത്തെ വയസിൽ വിവാഹം കഴിച്ച് ഇഷ്ടമില്ലാത്ത ജീവിതം തിരഞ്ഞെടുക്കേണ്ടി വന്ന്, വർഷങ്ങൾക്കിപ്പുറം ജീവിതം സ്വന്തം കൈപ്പടിയിൽ എഴുതുന്ന പാലക്കാട് എടത്തനാട്ടുകര സ്വദേശി ജംഷീന പി.യുടെ കഥ വൈറലാകുന്നു.…
Read More » -
1 May
കനത്ത ചൂട് : നാല് തൊഴിലുറപ്പ് തൊഴിലാളികൾക്ക് സൂര്യാഘാതമേറ്റു
ഒറ്റപ്പാലം : പാലക്കാട് ജില്ലയിലെ പാലപ്പുറത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് സൂര്യാഘാതമേറ്റു. നാല് തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് കനത്ത ചൂടിൽ സൂര്യാഘാതമേറ്റത്. ഇവരിൽ ഒരാളുടെ മുഖത്തും മറ്റൊരാളുടെ കഴുത്തിലുമാണ് സൂര്യാഘാതമേറ്റത്.…
Read More » -
Apr- 2022 -27 April
‘ഗുജറാത്തില്‍ നടക്കുന്നത് സദ്ഭരണമാണെന്നാണ് പിണറായി വിജയന്റെ കണ്ടെത്തല്‍’: പരിഹാസവുമായി വിഡി സതീശൻ
പാലക്കാട്: വികസനം പഠിക്കാന്‍ ചീഫ് സെക്രട്ടറിയെ ഗുജറാത്തിലേക്ക് അയക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ, രൂക്ഷമായ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഗുജറാത്തില്‍ സദ്ഭരണമാണ് നടക്കുന്നതെന്നാണ് മുഖ്യമന്ത്രി…
Read More » -
26 April
ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ നേരിട്ട് വെട്ടിയ ആളും വാഹനമോടിച്ചയാളും അറസ്റ്റിൽ
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർ കൂടി പിടിയിൽ. ശ്രീനിവാസനെ വെട്ടിയ ആളും, വണ്ടിയോടിച്ച ആളുമാണ് അറസ്റ്റിലായിരിക്കുന്നത്. Also Read:സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ വിദ്യാർത്ഥി പുഴയിൽ…
Read More » -
25 April
‘ചാനൽ ചർച്ചകളിൽ ജയശങ്കറിനും പണിക്കർക്കും അയിത്തം, സർക്കാർ ചർച്ചകളിൽ ജോസഫ് സി മാത്യുവിന് അയിത്തം, ലേശം ഉളുപ്പ്?’
പാലക്കാട്: കെ റെയിലുമായി ബന്ധപ്പെട്ട സർക്കാർ ചർച്ചകളിൽ നിന്ന് സാമൂഹിക നിരീക്ഷകൻ ജോസഫ് സി മാത്യുവിനെ പുറത്താക്കിയതിനെതിരെ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്. തന്റെ ഫേസ്ബുക്ക്…
Read More » -
25 April
യുവതിയെ നടുറോഡിൽ പീഡിപ്പിക്കാൻ ശ്രമം : യുവാവ് പൊലീസ് പിടിയിൽ
പട്ടാമ്പി: യുവതിയെ നടുറോഡിൽ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നിരവധി കേസുകളിലെ പ്രതിയായ വല്ലപ്പുഴ പുത്തൻ പീടിയേക്കൽ ഹംസയാണ് (33) പൊലീസ് പിടിയിലായത്. ഈ മാസം…
Read More » -
24 April
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി : പ്രതിക്ക് 50 വര്‍ഷം കഠിന തടവും പിഴയും
പട്ടാമ്പി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് 50 വര്‍ഷം കഠിന തടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചാലക്കുടി കൊന്നക്കുഴി…
Read More » -
24 April
അട്ടപ്പാടിയില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. താഴെ അബ്ബന്നൂരിലെ ചീരി- രങ്കന് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. Read Also : യു.കെ പോലും ചാമ്പലാക്കുന്ന ‘സാത്താന്’ : 20,000…
Read More » -
23 April
കൃത്യമായ മാനദണ്ഡങ്ങളില്ല: സപ്ലൈകോ നെല്ല് സംഭരണത്തിൽ വ്യാപക ക്രമക്കേടെന്ന് വിജിലൻസ് കണ്ടെത്തല്‍
പാലക്കാട്: സപ്ലൈകോ നെല്ല് സംഭരണത്തിൽ വ്യാപക ക്രമക്കേടെന്ന് വിജിലൻസ് കണ്ടെത്തല്‍. പാലക്കാട് സപ്ലൈകോ നെല്ല് സംഭരണ ഓഫീസിലാണ് ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്. മില്ലുകളിലെ സാംപിളെടുത്ത് ഗുണനിലവാരം പരിശോധിക്കണമെന്ന ചട്ടം…
Read More » -
23 April
ഗൃഹനാഥനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് കഠിനതടവും പിഴയും
ഒറ്റപ്പാലം: ഗൃഹനാഥനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവും അര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. അമ്പലവട്ടം പനമണ്ണ കോന്ത്രംകുണ്ട് ചാവക്കാട്ട് പറമ്പില്‍…
Read More » -
21 April
ശ്രീനിവാസൻ വധം: പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി
പാലക്കാട്: ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കല്പാത്തി സ്വദേശി മുഹമ്മദ് ബിലാല്‍, ശങ്കുവാരത്തോട് സ്വദേശികളായ റിയാസുദ്ദീന്‍, മുഹമ്മദ് റിസ്വാന്, പുതുപ്പരിയാരം സ്വദേശി…
Read More » -
19 April
അവിശ്വാസ പ്രമേയം: ബിജെപി നേതാവിന് എത്ര കൊടുത്തുവെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കണമെന്ന് മുഹ്സിൻ എംഎൽഎ
പാലക്കാട്: കൊപ്പം പഞ്ചായത്തിൽ നടന്ന അവിശ്വാസ പ്രമേയത്തിൽ ബിജെപി നേതാവിന് എത്ര കൊടുത്തുവെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കണമെന്ന് സ്ഥലം എംഎൽഎ മുഹ്സിൻ. കോണ്‍ഗ്രസിലെ ‘സെമികേഡര്‍’എന്നാല്‍, ആര്‍എസ്എസിന്റ കേഡര്‍മാരാവുകയാണെന്ന്…
Read More » -
19 April
സര്‍ക്കാരിനെയും പൊലീസിനെയും അറിയിച്ചിട്ടല്ല പ്രതികൾ ഇരട്ട കൊലപാതകം നടത്തിയത്: കാനം രാജേന്ദ്രന്
തിരുവനന്തപുരം: പാലക്കാട് നടന്ന ഇരട്ട കൊലപാതകം സര്‍ക്കാരിനെയും പൊലീസിനെയും അറിയിച്ചിട്ടല്ല പ്രതികൾ നടത്തിയതെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എന്തിനും ഏതിനും പാർട്ടിയെ കുറ്റം…
Read More »