Palakkad
- Sep- 2022 -29 September
എംഡിഎംഎയും കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ
ഷെർണൂർ : ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. പട്ടാമ്പി സ്വദേശി അരുൺ കൃഷ്ണ ആണ് പിടിയിലായത്. Read Also : കെ.എസ്.ആർ.ടി.സി ഡ്യൂട്ടി…
Read More » - 29 September
വിദ്യാർത്ഥിക്ക് കുളത്തിൽ വീണ് ദാരുണാന്ത്യം
പാലക്കാട് : പാലക്കാട് വിദ്യാർത്ഥി കുളത്തിൽ വീണ് മരിച്ചു. പാലക്കാട് തോണിപ്പാടം സ്വദേശി മിഷാലാണ് മരിച്ചത്. Read Also : നമ:ശിവായ എന്ന മന്ത്രത്തിലെ അഞ്ചക്ഷരങ്ങളുടെ പൊരുള്‍…
Read More » - 28 September
കുടുംബ വഴക്ക് : പാലക്കാട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, മകള്‍ക്കും പരിക്ക്
പാലക്കാട്: ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യ മരിച്ചു. കോതക്കുറുശി സ്വദേശി രജനിയാണ് മരിച്ചത്. Read Also : പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറാൻ ഇന്ത്യൻ റെയിൽവേ, ചരക്ക് ഗതാഗത…
Read More » - 27 September
രക്തസ്രാവത്തെ തുടർന്ന് ആദിവാസി യുവതിയുടെ ഗർഭസ്ഥ ശിശുക്കൾ മരിച്ചു : സംഭവം അട്ടപ്പാടിയിൽ
പാലക്കാട്: അട്ടപ്പാടിയിൽ രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ച ആദിവാസി യുവതിയുടെ ഗർഭസ്ഥ ശിശുക്കൾ മരിച്ചു. പുതൂർ പഞ്ചായത്തിലെ വളളിയുടെ ഇരട്ട കുട്ടികളാണ് മരിച്ചത്. 7 മാസം ഗർഭിണിയായിരുന്ന 35കാരിയായ…
Read More » - 26 September
പേവിഷ ബാധയേറ്റ് പശു ചത്തു : പാലും ഉത്പന്നങ്ങളും ഉപയോഗിച്ച 15 വീട്ടുകാർ ആശങ്കയിൽ
കല്ലടിക്കോട്: കറവപശു പേവിഷ ബാധയേറ്റ് ചത്തു. പാലും ഉത്പന്നങ്ങളും ഉപയോഗിച്ച 15 വീട്ടുകാർ ആശങ്കയുടെ മുൾമുനയിലാണ്. രോഗം ബാധിച്ച കറവപശുവാണ് കഴിഞ്ഞ ദിവസം ചത്തത്. കരിമ്പ ഗ്രാമപഞ്ചായത്തിലെ…
Read More » - 24 September
മാലിന്യം കത്തിക്കുന്നതിനിടെ അബദ്ധത്തിൽ പൊള്ളലേറ്റ് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം
പാലക്കാട്: രണ്ടര വയസുകാരൻ പൊള്ളലേറ്റു മരിച്ചു. അമ്പാഴക്കോട് വീട്ടിൽ നൗഷാദിന്റെയും ഹസനത്തിന്റെയും മകൻ റയാനാണ് മരിച്ചത്. Read Also : ജോഡോ യാത്രയുടെ പര്യടനം ഇന്ന് തൃശൂരില്‍:…
Read More » - 22 September
പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം : യുവതി മരിച്ചു, രണ്ട് പേർക്ക് പരിക്ക്
പാലക്കാട് : തൃത്താല പട്ടിത്തറ ചിറ്റപ്പുറത്ത് വീട്ടിനുള്ളിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചിറ്റപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന ആമയിൽ അബ്ദുസമദിന്റെ ഭാര്യ ഷെറീനയാണ്…
Read More » - 21 September
കൃഷിയിടത്തിൽ കാവലിരിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം : അച്ഛനും മകനും പരിക്ക്
പാലക്കാട്: കാട്ടാനയുടെ ആക്രമണത്തിൽ രണ്ടു പേർക്ക് പരുക്ക്. അമ്പലപ്പാറ സ്വദേശി സിദ്ദിഖിനും മകനുമാണ് പരിക്കേറ്റത്. ആനയുടെ ആക്രമണത്തിൽ സിദ്ദിഖിന് വാരിയെല്ലിന് പരുക്കേറ്റു. Read Also : വ്യാജച്ചാരായ…
Read More » - 21 September
പറമ്പിക്കുളം ഡാമില്‍ ഷട്ടര്‍ തകരാര്‍ കണ്ടെത്തി : ചാലക്കുടി പുഴയോരത്ത് ജാഗ്രതാനിർദ്ദേശം
പാലക്കാട്: പറമ്പിക്കുളം ഡാമില്‍ ഷട്ടര്‍ തകരാര്‍ കണ്ടെത്തി. തുടർന്ന്, ചാലക്കുടി പുഴയോരത്ത് ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചു. മൂന്ന് ഷട്ടറുകളിൽ ഒരെണ്ണത്തിനാണ് തകരാർ കണ്ടെത്തിയത്. മൂന്നു ഷട്ടറുകളും 10 സെന്റീമീറ്റർ…
Read More » - 20 September
വിറകുപുരയില്‍ തൂക്കിയിട്ട സഞ്ചിയില്‍ കൈയിട്ടപ്പോള്‍ പാമ്പുകടിയേറ്റു: ചികിത്സയിലായിരുന്ന സ്കൂള്‍ പാചകത്തൊഴിലാളി മരിച്ചു
ശ്രീകൃഷ്ണപുരം: വീടിനോടുചേര്‍ന്നുള്ള വിറകുപുരയില്‍ തൂക്കിയിട്ട സഞ്ചിയില്‍ കൈയിട്ടപ്പോള്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സ്കൂള്‍ പാചകത്തൊഴിലാളി മരിച്ചു. പുഞ്ചപ്പാടം എ.യു.പി. സ്കൂളിലെ പാചകത്തൊഴിലാളി തരവത്ത് ഭാര്‍ഗവിയാണ് (69) മരിച്ചത്. ശനിയാഴ്ച…
Read More » - 19 September
55 വയസുകാരിയെ പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
വണ്ടിപ്പെരിയാര്‍: വണ്ടിപ്പെരിയാര്‍ പശുമല ആറ്റോരത്ത് 55 വയസുള്ള വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഒരാൾ അറസ്റ്റിൽ. വണ്ടിപ്പെരിയാര്‍ അയ്യപ്പന് കോവില്‍ മാട്ടും കൂട് പുത്തന്‍പുരയ്ക്കല്‍ വിനോദ് ജോസഫി (45)നെയാണ്…
Read More » - 17 September
ബസില്‍ എംഡിഎംഎ കടത്താന്‍ ശ്രമം : പാലക്കാടും വയനാടുമായി മൂന്നു പേര് അറസ്റ്റിൽ
പാലക്കാട്/വയനാട്: മാരക മയക്കുമരുന്നായ എംഡിഎംഎ കടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ വയനാട്ടിലും പാലക്കാടും അറസ്റ്റില്‍. വയനാട് മുത്തങ്ങയിലും പാലക്കാട് വാളയാറിലുമാണ് എംഡിഎംഎ പിടികൂടിയത്. Read Also : പെണ്‍കുട്ടിയെ…
Read More » - 17 September
അട്ടപ്പാടിയില്‍ കഞ്ചാവ് ചെടികള്‍ എക്സൈസ് സംഘം നശിപ്പിച്ചു
പാലക്കാട്: കഞ്ചാവ് ചെടികള്‍ എക്സൈസ് സംഘം നശിപ്പിച്ചു. 113 തടങ്ങളിലായാണ് കഞ്ചാവ് കൃഷി ചെയ്തിരുന്നത്. Read Also : ഹോൺ അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ളത്: മറ്റുള്ളവരെ ശല്യപ്പെടുത്താനുള്ളതല്ലെന്ന്…
Read More » - 15 September
പാലക്കാട് സ്കൂൾ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം നടന്നതായി പരാതി
പാലക്കാട്: കൂറ്റനാട് പെരിങ്ങോട്ട് സ്കൂൾ വിദ്യാർത്ഥിയെ തട്ടികൊണ്ടുപോകാൻ ശ്രമം നടന്നതായി പരാതി. ആമക്കാവ് തളപറമ്പിൽ ഷഹീമിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. Read Also : ചർമ്മസംരക്ഷണം: ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ…
Read More » - 14 September
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം : മരിച്ചത് നാല് ദിവസം മാത്രം പ്രായമായ ആൺകുഞ്ഞ്
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. പുതൂർ പഞ്ചായത്തിലെ സ്വർണഗദ ഊരിലെ ശാന്തി ഷൺമുഖൻ ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്. നാല് ദിവസം മാത്രമുള്ള ആൺകുഞ്ഞാണ് മരിച്ചത്.…
Read More » - 14 September
പിടിയാന പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് ചരിഞ്ഞു
പാലക്കാട്: കാടിറങ്ങിയ ആന ഷോക്കേറ്റ് ചരിഞ്ഞു. പുതുപ്പരിയാരം ഗ്രാമ പഞ്ചായത്തിലെ നൊച്ചിപ്പുള്ളി പാടത്താണ് കാട്ടാന ഷോക്കേറ്റ് ചരിഞ്ഞത്. Read Also : കാമുകനെ സ്വന്തമാക്കാനായി ഭര്‍ത്താവിനെ രാസലഹരിയായ…
Read More » - 14 September
യുവതിക്ക് തെരുവ് നായയുടെ കടിയേറ്റു : ആക്രമണം ജോലി കഴിഞ്ഞ് മടങ്ങവേ
പാലക്കാട്: യുവതിക്ക് തെരുവ് നായയുടെ കടിയേറ്റു. മണലാഞ്ചേരി സ്വദേശിനി സുൽത്താനയാണ് തെരുവ് നായയുടെ ആക്രമണം നേരിട്ടത്. സുൽത്താനയുടെ കൈയ്ക്കും കാലിനും മുഖത്തിനുമാണ് പരിക്കേറ്റത്. Read Also :…
Read More » - 13 September
റെയിൽവേ സ്റ്റേഷനിൽ ചരസുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ
പാലക്കാട്: ചരസുമായി യുവതിയടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തു. തൃശൂർ തൃപ്രയാർ നാട്ടിക ബീച്ച് സ്വദേശി വലിയകത്തു വീട്ടിൽ ആഷിഖ് (24), തൃശൂർ പൂത്തോൾ സ്വദേശി കൊത്താളി വീട്ടിൽ…
Read More » - 12 September
പഞ്ചായത്ത് ജീപ്പ് നിയന്ത്രണം വിട്ട് കുളത്തില്‍ വീണ് വാർഡ് മെമ്പർക്ക് പരിക്ക്
പാലക്കാട്: പഞ്ചായത്തിന്റെ ജീപ്പ് നിയന്ത്രണം വിട്ട് കുളത്തില്‍ വീണ് വാർഡ് മെമ്പർക്ക് പരിക്ക്. പാലക്കാട് ജില്ലയിലെ പിരായിരി പഞ്ചായത്തിന്റെ ജീപ്പാണ് നിയന്ത്രണം വിട്ട് പേഴുംകര ചിറക്കുളത്തിലേക്ക് മറിഞ്ഞത്.…
Read More » - 12 September
വാളയാറിൽ കഞ്ചാവ് വേട്ട : പതിനാല് കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ
പാലക്കാട്: വാളയാറിൽ പതിനാല് കിലോ കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ എക്സൈസ് പിടിയിൽ. എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ.ആർ.അജിത്തും പാർട്ടിയും പാലക്കാട് വാളയാർ ടോൾ പ്ലാസയിൽ…
Read More » - 11 September
അട്ടപ്പാടിയിൽ തെരുവുനായ ആക്രമണം : മൂന്ന് വയസുകാരന് പരിക്ക്
പാലക്കാട്: അട്ടപ്പാടി ഷോളയൂരിൽ തെരുവുനായ ആക്രമണം. മൂന്ന് വയസുകാരനെ തെരുവുനായ കടിച്ചു. നായയുടെ ആക്രമണത്തിൽ കുട്ടിയുടെ മുഖത്തടക്കം ആണ് പരിക്കേറ്റത്. Read Also : ‘ഇങ്ങനെ നടന്നാൽ…
Read More » - 8 September
അട്ടപ്പാടിയിൽ നവജാതശിശു മരിച്ചു
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. മേലെ ആനവായ് ഊരിലെ സുന്ദരൻ – സരോജിനി ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്. Read Also : ചുവപ്പും വെള്ളയും ചേര്‍ന്നുള്ള ഡ്രസ്…
Read More » - 6 September
കഞ്ചാവുമായി പിടിയിലായി : യുവാവിന് 10 വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി
ഷൊർണൂർ: കഞ്ചാവുമായി റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടിയിലായ ആൾക്ക് 10 വർഷം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മലപ്പുറം തിരൂരങ്ങാടി എ.ആർ. നഗർ…
Read More » - 6 September
സംസ്ഥാനത്ത് ഇന്നും തെരുവ് നായ ആക്രമണം : മദ്രസ വിദ്യാര്‍ത്ഥിക്ക് പരിക്ക്
ഒറ്റപ്പാലം: സംസ്ഥാനത്ത് ഇന്നും തെരുവ് നായ ആക്രമണം. ഒറ്റപ്പാലം വരോട് അത്താണിയില്‍ മദ്രസ വിദ്യാർത്ഥിക്കു തെരുവ് നായയുടെ കടിയേറ്റു. 12 കാരൻ മെഹനാസിനാണ് തെരുവ് നായയുടെ കടിയേറ്റത്.…
Read More » - 6 September
‘ഞാൻ ചത്തു പോയിരുന്നെങ്കിലോ?’: ഇടിച്ചിട്ട് നിർത്താതെ പോയ ബസിനെ പിന്നാലെ പോയി തടഞ്ഞുനിർത്തിയ സാന്ദ്രയ്ക്ക് അഭിനന്ദനം
പാലക്കാട്: സ്കൂട്ടറിന് പിന്നിൽ ഇടിച്ചിട്ട് നിർത്താതെ പോയ സ്വകാര്യ ബസിനെ പിന്നാലെ പിന്തുടർന്ന് പിടിച്ച സാന്ദ്രയാണ് സോഷ്യൽ മീഡിയയിലെ താരം. പാലക്കാട് ഗുരുവായൂർ റൂട്ടിൽ സർവീസ് നടത്തിയ…
Read More »