PalakkadLatest NewsKeralaNattuvarthaNews

ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യം, വി​വാ​ഹി​ത​യാ​യ യു​വ​തി​യെ ലോ​ഡ്ജി​ലെ​ത്തി​ച്ച് പീ​ഡി​പ്പിച്ചു: യുവാവ് പിടിയിൽ

പാ​നൂ​ർ ചെ​ണ്ട​യോ​ട് കു​ഞ്ഞി​പ​റ​മ്പ​ത്ത് കെ.​പി. യാ​സ​റാ​ണ് (34) അ​റ​സ്റ്റി​ലാ​യ​ത്

പാ​ല​ക്കാ​ട്: ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട വി​വാ​ഹി​ത​യാ​യ യു​വ​തി​യെ ലോ​ഡ്ജി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ച ക​ണ്ണൂ​ർ സ്വ​ദേ​ശി​ അറസ്റ്റിൽ. പാ​നൂ​ർ ചെ​ണ്ട​യോ​ട് കു​ഞ്ഞി​പ​റ​മ്പ​ത്ത് കെ.​പി. യാ​സ​റാ​ണ് (34) അ​റ​സ്റ്റി​ലാ​യ​ത്. മ​ണ്ണാ​ർ​ക്കാ​ട് പൊ​ലീ​സ് ആണ് അ​റ​സ്റ്റ്​ ചെ​യ്തത്.

Read Also : നാഗങ്ങൾ മനുഷ്യരൂപമെടുത്തു വരുന്ന ക്ഷേത്രം, ചൊറിയും ചിരങ്ങും മാറാൻ വെള്ളരിക്ക സമർപ്പിക്കുന്ന ഗരുഡൻകാവ്

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യി​ൽ ​നി​ന്ന് സ്വ​ർ​ണ​വും പ​ണ​വും വാ​ങ്ങി​യ​ശേ​ഷം ലോ​ഡ്ജി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പരാതിയിൽ പറയുന്നത്.

Read Also : ‘വിവാഹം വലിയൊരു ഉത്തരവാദിത്തമാണ്, ഒരു വിവാഹ ബന്ധം വിജയകരമാവാന്‍ വേണ്ടതെല്ലാം ചെയ്യാന്‍ തയ്യാറാണ്’: ഹണി റോസ്

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button