PalakkadLatest NewsKeralaNattuvarthaNews

കാർ മുന്നോട്ടെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഹോട്ടലിനകത്തേക്ക് പാഞ്ഞു കയറി : ആളുകൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പാലക്കാട് ന​ഗരത്തിലെ കപില വസ്തു ഹോട്ടലിൽ ഇന്നലെ ഉച്ചയ്ക്ക് 2.30 നാണ് അപകടമുണ്ടായത്

പാലക്കാട്: കാർ മുന്നോട്ടെടുക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് ഹോട്ടലിനകത്തേക്ക് പാഞ്ഞു കയറി അപകടം. സമീപത്തുനിന്ന് ആളുകൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

പാലക്കാട് ന​ഗരത്തിലെ കപില വസ്തു ഹോട്ടലിൽ ഇന്നലെ ഉച്ചയ്ക്ക് 2.30 നാണ് അപകടമുണ്ടായത്. തമിഴ്നാട് റെജിസ്ട്രേഷൻ കാറാണ് അപകടത്തിൽപ്പെട്ടത്.

Read Also : ആത്മഹത്യയ്ക്ക് മുൻപ് സുഖമില്ലാത്ത അമ്മയെ സുരക്ഷിതയാക്കി,പിതാവിനോട് യാത്ര പറഞ്ഞു: ബൈജുവിൻറെ ഭാര്യ ന്യൂസിലാൻഡിലേക്ക് പോയി

കുടുംബമായി ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ഇവ‍ർ. പെട്ടെന്ന് കാ‍ർ പുറകോട്ട് പോകുകയും നിയന്ത്രണം വിട്ട് മുന്നോട്ട് വരികയുമായിരുന്നു. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ആളുകൾ ഭയന്നോടി. ഇവർ കാറിനടിയിൽ പെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button