PalakkadKeralaNattuvarthaLatest NewsNews

അട്ടപ്പാടിയിൽ ആദിവാസി യുവാവ് വീടിന് സമീപം മരിച്ച നിലയിൽ

ഷോളയൂർ കടമ്പാറ സ്വദേശി അയ്യപ്പനാണ് മരിച്ചത്

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഷോളയൂർ കടമ്പാറ സ്വദേശി അയ്യപ്പനാണ് മരിച്ചത്.

Read Also : ബിജെപി ലീഗുമായി രാഷ്ട്രീയ ചർച്ച നടത്തിയിട്ടില്ല, തലശേരി ബിഷപ്പിനെ ബിജെപി നേതാക്കൾ കണ്ടത് സ്വാഭാവികമെന്ന് എംടി രമേശ്

വീടിന് സമീപമാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പരിശോധന നടത്തി. ജീവനൊടുക്കിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

Read Also : ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി, സി.പി.എമ്മിനെതിരെ വിമർശനവുമായി ശ്രീജിത്ത് പണിക്കർ

പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button