PalakkadLatest NewsKeralaNattuvarthaNews

ഫോൺ നോക്കിയതിന് വീട്ടുകാർ വഴക്കുപറഞ്ഞു : വിദ്യാർത്ഥിനി വീടിനുള്ളിൽ ജീവനൊടുക്കി

പുലയമ്പാറ സ്വദേശിനി നന്ദന (17) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്

പാലക്കാട്‌: വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുലയമ്പാറ സ്വദേശിനി നന്ദന (17) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Read Also : ‘ആറ്റുകാൽ പൊങ്കാലയോ കുക്കറി ഷോയോ?’ അനുശ്രീയുടെ പൊങ്കാലയ്ക്ക് പൊങ്കാല

പാലക്കാട്‌ ജില്ലയിലെ നെല്ലിയാമ്പതിയിൽ ആണ് സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഫോൺ നോക്കുന്നതിന് വീട്ടുകാർ വഴക്കു പറഞ്ഞതാണ് കാരണമെന്നാണ് പൊലീസ് പറയുന്നത്.

Read Also : അഭീഷ്ടസിദ്ധിക്ക് വേണ്ടി ഓരോ രാശിക്കാരും ചെയ്യേണ്ട വഴിപാടുകൾ ഇതാണ്

നെന്മാറ ജിബിഎച്ച് എസ്എസി-ൽ പ്ലസ്ടു വിദ്യാർത്ഥിനിയാണ് നന്ദന. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button