PalakkadLatest NewsKeralaNattuvarthaNews

ഒമ്പതു കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

ഒ​ഡീ​ഷാ കാ​ല​ഹ​ണ്ടി സ്വ​ദേ​ശി സ​ത്യ​നാ​യി​ക്കി(26)നെയാണ് ക​ഞ്ചാ​വുമായി പി​ടി​കൂ​ടി​യ​ത്

ഒ​റ്റ​പ്പാ​ലം: ഒമ്പതു കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. ഒ​ഡീ​ഷാ കാ​ല​ഹ​ണ്ടി സ്വ​ദേ​ശി സ​ത്യ​നാ​യി​ക്കി(26)നെയാണ് ക​ഞ്ചാ​വുമായി പി​ടി​കൂ​ടി​യ​ത്.

Read Also : ടി​പ്പ​ർ ലോ​റി ഇ​ടി​ച്ച് യു​വ​തി മ​രി​ച്ച സം​ഭ​വം : പ്ര​തി​ക്ക് അ​ഞ്ചു​വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും

ഒ​റ്റ​പ്പാ​ല​ത്ത് വ​നി​ത എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആണ് ഒ​മ്പ​തു കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടിയത്. ഒ​റ്റ​പ്പാ​ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ട്രെ​യി​നി​റ​ങ്ങി ന​ട​ന്നു പോ​വു​ക​യാ​യി​രു​ന്ന യു​വാ​വി​നെ പി​ന്തു​ട​ർ​ന്നെ​ത്തി​യാ​ണ് വ​നി​ത എ​സ്ഐ ഷാ​രൂ​ന ജൈ​ലാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്.

Read Also : വിവാഹിതനാണെന്ന് മറച്ചുവെച്ച് 16കാരിയെ വശീകരിച്ച് ബലമായി പീഡനശ്രമം, പിന്മാറിയ കുട്ടിക്ക് മര്‍ദ്ദനം- പ്രതി അറസ്റ്റില്‍

ഒ​റ്റ​പ്പാ​ല​ത്ത് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വി​ൽ​പ്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന​താ​യി​രു​ന്നു ക​ഞ്ചാ​വ്. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഒ​റ്റ​പ്പാ​ലം പൊ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button