KannurLatest NewsKeralaNattuvarthaNews

തളിപ്പറമ്പില്‍ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലും ബൈക്കിലുമിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം

ബൈക്ക് യാത്രക്കാരൻ ചെറുകുന്ന് സ്വദേശി സോമൻ ആണ് മരിച്ചത്

കണ്ണൂര്‍: തളിപ്പറമ്പിൽ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലും ബൈക്കിലുമിടിച്ച് ഒരാൾ മരിച്ചു. ബൈക്ക് യാത്രക്കാരൻ ചെറുകുന്ന് സ്വദേശി സോമൻ ആണ് മരിച്ചത്.

Read Also : ഐ.എസ്.ഐ.എസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് എൻ.ഐ.എ

തളിപ്പറമ്പ് മന്ന ജംഗ്ഷന് സമീപം ആലക്കോട് റോഡിലാണ് അപകടം. സംഭവസ്ഥലത്ത് വെച്ച് തന്നെ സോമൻ മരിച്ചിരുന്നു.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button