KollamKeralaNattuvarthaLatest NewsNews

അ​റു​പ​തു​കാ​രി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം : പ്രതി പൊലീസ് പിടിയിൽ

അ​വ​ണൂ​ർ പ​ത്ത​ടി പു​ഷ്പ വി​ലാ​സ​ത്തി​ൽ സു​രേ​ഷി(50)നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ​കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്

കൊ​ട്ടാ​ര​ക്ക​ര: വീ​ട്ട​മ്മ​യാ​യ അ​റു​പ​തു​കാ​രി​യെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി പൊലീസ് പിടിയിൽ. അ​വ​ണൂ​ർ പ​ത്ത​ടി പു​ഷ്പ വി​ലാ​സ​ത്തി​ൽ സു​രേ​ഷി(50)നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ​കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

ഇ​യാ​ൾ അ​യ​ൽ​വാ​സി​യാ​യ സ്ത്രീ​യു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റു​ക​യും സ്ത്രീ​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. മോ​ഷ​ണ​മു​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ഇ​യാ​ളെന്ന് പൊലീസ് പറഞ്ഞു.

Read Also : മലപ്പുറത്ത് നിന്ന് നിസാമുദ്ദീൻ എക്സ്പ്രസില്‍ കയറിയ പാമ്പ് മുംബൈയിൽ വെച്ച് കസ്റ്റഡിയിലായി

കൊ​ട്ടാ​ര​ക്ക​ര ഐഎ​സ്എ​ച്ച്ഒ പ്ര​ശാ​ന്ത്, എ​സ്ഐ മാരായ ദീ​പു, ജോ​ൺ​സ​ൻ, സിപിഒ സ​ലീ​ൽ, സി​പിഒ രാ​ജേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button