KozhikodeKeralaNattuvarthaLatest NewsNews

കി​ണ​റ്റി​ൽ വീ​ണ് സ്ത്രീക്ക് ദാരുണാന്ത്യം

മൂ​ടാ​ടി പാ​ല​ക്കു​ളം അ​ടി​യാ​ര വീ​ട്ടി​ൽ സ​രോ​ജി​നി (60) യാ​ണ് മ​രി​ച്ച​ത്

കൊ​യി​ലാ​ണ്ടി: കി​ണ​റ്റി​ൽ വീ​ണ സ്ത്രീ ​മ​രി​ച്ചു. മൂ​ടാ​ടി പാ​ല​ക്കു​ളം അ​ടി​യാ​ര വീ​ട്ടി​ൽ സ​രോ​ജി​നി (60) യാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെയാണ് സംഭവം. വീ​ടി​ന് മു​ന്നി​ലു​ള്ള മു​പ്പ​ത് അ​ടി​യൊ​ളം ആ​ഴ​വും വെ​ള്ള​വു​മു​ള്ള റിം​ഗ് കി​ണ​റ്റി​ൽ വീ​ണാ​യി​രു​ന്നു അ​പ​ക​ടം നടന്നത്.

Read Also : കനത്ത മഴ: യുഎഇയിലെ ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ

കൊ​യി​ലാ​ണ്ടി​യി​ൽ നി​ന്നും അ​ഗ്നി​ര​ക്ഷാ​സേ​ന ഗ്രേ​ഡ്: അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി.​കെ. മ​ജീ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ കെ.​ബി​നീ​ഷ് കി​ണ​റി​ൽ ഇ​റ​ങ്ങി സ​രോ​ജി​നിയെ പു​റ​ത്തെ​ത്തി​ച്ചെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സംസ്കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button