KannurNattuvarthaLatest NewsKeralaNews

വിദ്യാർത്ഥിനികളെ പീഡിപ്പിക്കാൻ ശ്രമം : ചിത്രകലാ അധ്യാപകൻ പൊലീസ് പിടിയിൽ

കണ്ണൂർ പാവന്നൂർമൊട്ട പഴശ്ശിയിലെ സതീശനെയാണ് (50) പൊലീസ് അറസ്റ്റ് ചെയ്തത്

കണ്ണൂർ: വിദ്യാർത്ഥിനികളെ പീഡിപ്പിക്കാൻ ശ്രമിച്ച ചിത്രകലാ അധ്യാപകൻ അറസ്റ്റിൽ. കണ്ണൂർ പാവന്നൂർമൊട്ട പഴശ്ശിയിലെ സതീശനെയാണ് (50) പൊലീസ് അറസ്റ്റ് ചെയ്തത്. വളപട്ടണം എസ്‌.ഐ രേഷ്മയും സംഘവും ആണ് അറസ്റ്റ് ചെയ്തത്.

Read Also : മ്യൂസിക് രംഗത്തേക്ക് ചുവടുറപ്പിക്കാൻ ടിക്ടോക് മ്യൂസിക് ആപ്പ്

മൂന്ന് വിദ്യാർത്ഥിനികളാണ് ഇയാൾക്കെതിരേ മയ്യിൽ പൊലീസിൽ പരാതി നൽകിയത്. തുടർന്ന്, പോക്‌സോ നിയമപ്രകാരം കേസെടുത്ത് വളപട്ടണം വനിത എസ്‌.ഐക്ക് കേസ് കൈമാറുകയായിരുന്നു.

പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button