KeralaNattuvarthaLatest NewsNews

കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ഓ​ട്ടോ​യി​ലി​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർക്ക് ദാരുണാന്ത്യം

അ​ഗ​സ്ത്യ​ൻ​മു​ഴി കൊ​ടി​യ​ങ്ങ​ൽ ചെ​റു​പ്ര ര​വീ​ന്ദ്ര​ൻ (68 ) ആ​ണ് മ​രി​ച്ച​ത്

മു​ക്കം: കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ഓ​ട്ടോ​യി​ലി​ടി​ച്ചുണ്ടായ അപകടത്തിൽ ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു. അ​ഗ​സ്ത്യ​ൻ​മു​ഴി കൊ​ടി​യ​ങ്ങ​ൽ ചെ​റു​പ്ര ര​വീ​ന്ദ്ര​ൻ (68 ) ആ​ണ് മ​രി​ച്ച​ത്.

ഓ​ട്ടോ​യി​ലെ യാ​ത്ര​ക്കാ​രാ​യ പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി റാം ​ലാ​ൽ സ​ർ​ക്കാ​ർ, വി​കാ​സ് എ​ന്നി​വ​ർ​ക്കും കാ​ർ ഡ്രൈ​വ​ർ വ​യ​നാ​ട് മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി അ​നൂ​പ് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി ശം​ഭു എ​ന്നി​വ​രും ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ മ​ണാ​ശ്ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Read Also : സോയാ ചങ്ക്സ് വീട്ടിൽ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നോ​ടെ അ​ഗ​സ്ത്യ​ൻ​മു​ഴി – തി​രു​വ​മ്പാ​ടി റോ​ഡി​ൽ റോ​സ് സി​നി​മ തീ​യേ​റ്റ​റി​ന് മു​ന്നി​ൽ വെ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ​യു​ടെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മു​ക്കം അ​ഗ്നി​ര​ക്ഷാ സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പ​രി​ക്കേ​റ്റ​വ​രെ ഉ​ട​നെ മ​ണാ​ശ്ശേ​രി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും അ​ഞ്ചോ​ടെ ര​വീ​ന്ദ്ര​ൻ മ​രി​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ: പു​ഷ്പ. മ​ക്ക​ൾ: ര​ജി​ത, രാ​കേ​ഷ്. മ​രു​മ​ക​ൻ: പ്ര​ഭാ​ക​ര​ൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button