KollamKeralaNattuvarthaLatest NewsNews

ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ അ​ന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളിക്ക് മു​ക​ളി​ൽ നി​ന്നും വീ​ണ് പരിക്ക്

ബീ​ഹാ​ര്‍ സ്വ​ദേ​ശി മീ​ട്ടു മ​ണ്ട​ലി​നാ​ണ് (27) ത​ല​യ്ക്ക് പ​രി​ക്കേ​റ്റ​ത്

ച​വ​റ: ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി മു​ക​ളി​ൽ നി​ന്നും വീ​ണു പ​രി​ക്കേ​റ്റു. ബീ​ഹാ​ര്‍ സ്വ​ദേ​ശി മീ​ട്ടു മ​ണ്ട​ലി​നാ​ണ് (27) ത​ല​യ്ക്ക് പ​രി​ക്കേ​റ്റ​ത്.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ നീ​ണ്ട​ക​ര ഹാ​ര്‍​ബ​റി​ല്‍ ​ആ​യി​രു​ന്നു സം​ഭ​വം. ഹാ​ര്‍​ബ​റി​ലെ ലേ​ല ഹാ​ളി​ലെ അ​റ്റ കു​റ്റ​പ്പ​ണി​ക​ള്‍ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ വെ​ല്‍​ഡിം​ങ് തൊ​ഴി​ലാ​ളി​യാ​യ ഇ​യാ​ൾ താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

Read Also : ആ പണം എന്റേതല്ല, സത്യം പുറത്തുവരും: പാർട്ടി പുറത്താക്കിയതോടെ മമതയ്‌ക്കെതിരെ തിരിഞ്ഞ് പാർഥ

വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മീ​ട്ടു​വി​നെ സ​മീ​പ​ത്തു​ള്ള​വ​ര്‍ ഉ​ട​ന്‍ ത​ന്നെ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

shortlink

Related Articles

Post Your Comments


Back to top button