KeralaLatest NewsNews

പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ മൂന്നാമത്തെ സ്യൂയിസ് വാല്‍വും തുറന്നു: പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം 

 

തൃശൂർ: പെരിങ്ങൽക്കുത്ത് ഡാമിൻ്റെ മൂന്നാമത്തെ സ്യൂയിസ് വാൽവ് തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 4.30ഓടെയാണ് പെരിങ്ങൽക്കൂത്ത് ഡാമിന്റെ മൂന്നാമത്തെ സ്യൂയിസ് വാൽവും തുറന്നത്.

 

ഇതേ തുടർന്ന്, ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകി. പറമ്പിക്കുളത്ത് നിന്ന് എണ്ണായിരം ഘനയടി ജലം പെരിങ്ങൽക്കുത്തിലേയ്ക്ക് തുറന്നു വിട്ടിരുന്നു. ചാലക്കുടിയിൽ അഞ്ചിടത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ചാലക്കുടി കാഞ്ഞിരപ്പള്ളിയിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. മേലൂർ എരുമത്തടം കോളനിയിലെ കുടുംബങ്ങളെ വെള്ളം കയറിയതിനെ തുടർന്ന് മാറ്റിപ്പാർപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button