KottayamNattuvarthaLatest NewsNews

ക​​ഞ്ചാ​​വു​​മാ​​യി യു​​വാ​​വ് എക്സൈസ് പിടിയിൽ

ഇ​​ത്തി​​ത്താ​​നം മ​​ല്ലി​​ശേ​​രി മ​​ണി​​ക്കു​​ട്ട​(22)​ നാ​ണ് എ​​ക്സൈ​​സി​​ന്‍റെ പി​​ടിയി​​ലാ​​യ​​ത്

ച​​ങ്ങ​​നാ​​ശേ​​രി: ഒ​​ന്നേ​​കാ​​ൽ​ കി​​ലോ ക​​ഞ്ചാ​​വു​​മാ​​യി യു​​വാ​​വ് എ​​ക്സൈ​​സ് പിടിയിൽ. ഇ​​ത്തി​​ത്താ​​നം മ​​ല്ലി​​ശേ​​രി മ​​ണി​​ക്കു​​ട്ട​(22)​ നാ​ണ് എ​​ക്സൈ​​സി​​ന്‍റെ പി​​ടിയി​​ലാ​​യ​​ത്.

വ്യാ​​ഴാ​​ഴ്ച രാ​​ത്രി എ​​ക്സൈ​​സ് സ​​ർ​​ക്കി​​ൾ ഇ​​ൻ​​സ്പെ​​ക്ട​​ർ സി.​​പി. പ്ര​​വീ​​ണും സം​​ഘ​​വും ചേ​​ർ​​ന്ന് ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ യു​​വാ​​വി​​നെ വീ​​ട്ടി​​ൽ ​​നി​​ന്നും പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു. വി​​ദ്യാ​​ർ​​ത്ഥി​​ക​​ൾ​​ക്കും യു​​വാ​​ക്ക​​ൾ​​ക്കും ക​​ഞ്ചാ​​വ് എ​​ത്തി​​ച്ച് കൊ​​ടു​​ക്കു​​ന്ന മൊ​​ത്ത​​ക്ക​​ച്ച​​വ​​ട​​ക്കാ​​ര​​നാ​​ണ് ഇ​​യാ​​ളെ​​ന്ന് പൊ​​ലീ​​സ് പ​​റ​​ഞ്ഞു.

Read Also : ടെലികോം കമ്പനികൾക്കെതിരെ പരാതി പ്രവാഹം, എംഒഎസ് കമ്മ്യൂണിക്കേഷൻസ് റിപ്പോർട്ട് ഇങ്ങനെ

പ്രി​​വ​​ന്‍റീ​​വ് ഓ​​ഫീ​​സ​​ർ ഉ​​ണ്ണി​​കൃ​​ഷ്ണ​​ൻ, ശ്രീ​​കാ​​ന്ത്, സി​​വി​​ൽ എ​​ക്സൈ​​സ് ഓ​​ഫീ​​സ​​ർ​​മാ​​രാ​​യ സു​​മേ​​ഷ്, സു​​ഭാ​​ഷ്, ഷി​​ജു, അ​​മ​​ൽ​​രാ​​ജ്, ഡ്രൈ​​വ​​ർ റോ​​ഷി വ​​ർ​​ഗീ​​സ് എ​​ന്നി​​വ​​ർ ചേ​​ർ​​ന്നാ​​ണ് പ്ര​​തി​​യെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ പ്ര​​തി​​യെ റി​​മാ​​ൻ​​ഡ് ചെ​​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button