ErnakulamKeralaNattuvarthaLatest NewsNews

ലോ​റി നി​യ​ന്ത്ര​ണം​ വി​ട്ട് മ​തിലി​ൽ ഇ​ടി​ച്ചു കയറി

എം​സി റോ​ഡി​ൽ തൃ​ക്ക​ള​ത്തൂ​ർ സൊ​സൈ​റ്റി​പ്പ​ടി​ക്ക് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ 7.30നാ​യി​രു​ന്നു സം​ഭ​വം

മൂ​വാ​റ്റു​പു​ഴ: നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി മ​തി​ൽ ഇ​ടി​ച്ചു ത​ക​ർ​ത്തു. ഡ്രൈ​വ​ർ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.

എം​സി റോ​ഡി​ൽ തൃ​ക്ക​ള​ത്തൂ​ർ സൊ​സൈ​റ്റി​പ്പ​ടി​ക്ക് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ 7.30നാ​യി​രു​ന്നു സം​ഭ​വം. ക​ർ​ണാ​ട​ക​യി​ൽ ​നി​ന്ന് കോ​ട്ട​യ​ത്തേ​ക്ക് ഉ​ണ​ക്ക​മു​ള​ക് ക​യ​റ്റി പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

Read Also : കോവിഡ് കേസുകള്‍ ഉയരുന്നു: ഓണാഘോഷങ്ങള്‍ക്ക് നിയന്ത്രണം വേണമെന്ന് കേന്ദ്രം

നി​യ​ന്ത്ര​ണം​ വി​ട്ട ലോ​റി ഇ​ല​ക്‌​ട്രി​ക് പോ​സ്റ്റ് ത​ക​ർ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ മ​തി​ൽ​കെ​ട്ടും ഇ​ടി​ച്ച​ശേ​ഷം ഓ​ട​യി​ൽ വീ​ണ് ചെ​രി​യു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button