PathanamthittaKeralaNattuvarthaLatest NewsNews

വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചു : യുവാവ് പൊലീസ് പിടിയിൽ

റാ​ന്നി അ​ങ്ങാ​ടി ശ​നീ​ശ്വ​രം ക്ഷേ​ത്ര​ത്തി​നു​സ​മീ​പം അ​ങ്ങാ​ടി ല​ക്ഷം​വീ​ട് കോ​ള​നി​യി​ല്‍ വി​ഷ്ണു പ്ര​കാ​ശ് (22) ​ആണ് കോ​യി​പ്രം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്

പു​ല്ലാ​ട്: സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് പ്ര​ണ​യ​ത്തി​ലാ​കു​ക​യും തു​ട​ര്‍​ന്ന്, വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റിൽ. റാ​ന്നി അ​ങ്ങാ​ടി ശ​നീ​ശ്വ​രം ക്ഷേ​ത്ര​ത്തി​നു​സ​മീ​പം അ​ങ്ങാ​ടി ല​ക്ഷം​വീ​ട് കോ​ള​നി​യി​ല്‍ വി​ഷ്ണു പ്ര​കാ​ശ് (22) ​ആണ് കോ​യി​പ്രം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

Read Also : ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം

2019 ഏ​പ്രി​ല്‍ മു​ത​ല്‍ ക​ഴി​ഞ്ഞ​മാ​സം 10 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് പീ​ഡ​നം ന​ട​ന്ന​ത്. യു​വ​തി​യു​ടെ പ​രാ​തി​യുടെ അടിസ്ഥാനത്തിൽ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ ശേ​ഷം വി​ഷ്ണു പ്ര​കാ​ശി​നെ​തി​രെ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ ചാ​ത്ത​ന്‍​ത​റ​യി​ല്‍ ​നി​ന്ന് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​ജീ​ഷ് കു​മാ​റും സം​ഘ​വും ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button