KottayamKeralaNattuvarthaLatest NewsNews

സ്കൂ​​ട്ട​​റി​​ൽ ​​ക​​റ​​ങ്ങി ന​​ട​​ന്ന് മാ​​ല മോഷണം : യുവാവ് അറസ്റ്റിൽ

വാ​​ഴ​​പ്പ​​ള്ളി പ​​ടി​​ഞ്ഞാ​​റ് ശ​​ങ്ക​​ര​​മം​​ഗ​​ലം ഭാ​​ഗ​​ത്ത് പു​​ത്തേ​​ട്ടു​ക​​ള​​ത്തി​​ൽ പ്രി​​യ​​ൻ (28) ആ​​ണ് പിടിയിലായത്

ച​​ങ്ങ​​നാ​​ശേ​​രി: സ്കൂ​​ട്ട​​റി​​ൽ ​​ക​​റ​​ങ്ങി ന​​ട​​ന്ന് മാ​​ല മോ​​ഷ്ടി​​ക്കു​​ന്ന​​ യുവാവ് പി​​ടി​​യി​​ൽ. വാ​​ഴ​​പ്പ​​ള്ളി പ​​ടി​​ഞ്ഞാ​​റ് ശ​​ങ്ക​​ര​​മം​​ഗ​​ലം ഭാ​​ഗ​​ത്ത് പു​​ത്തേ​​ട്ടു​ക​​ള​​ത്തി​​ൽ പ്രി​​യ​​ൻ (28) ആ​​ണ് പിടിയിലായത്. ച​​ങ്ങ​​നാ​​ശേ​​രി പൊ​​ലീ​​സ് ആണ് പി​​ടി​​കൂടി​​യ​​ത്.

ച​​ങ്ങ​​നാ​​ശേ​​രി കു​​രി​​ശും​​മൂ​​ട് ഭാ​​ഗ​​ത്ത് ഇ​​ട​​വ​​ഴി​​യി​​ലൂ​​ടെ ജോ​​ലി​​ക​​ഴി​​ഞ്ഞ് തി​​രി​​കെ വീ​​ട്ടി​​ലേ​​ക്ക് ന​​ട​​ന്നു​​പോ​​യ വ​​യോ​​ധി​​ക​​യു​​ടെ മാ​​ല​​യാ​​ണ് സ്കൂ​​ട്ട​​റി​​ൽ എ​​ത്തി ഇ​​യാ​​ൾ പൊ​​ട്ടി​​ച്ചെ​​ടു​​ത്ത​​ത്. മോ​​ഷ​​ണ​​ത്തി​​നു​​ ശേ​​ഷം ക​​ട​​ന്നു ക​​ള​​ഞ്ഞ പ്ര​​തി​​യെ ജി​​ല്ലാ പൊ​​ലീ​​സ് ചീ​​ഫ് കെ. ​​കാ​​ർ​​ത്തി​​ക്കി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള അ​​ന്വേ​​ഷ​​ണ​​സം​​ഘം മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്ക​​കം ത​​ന്നെ പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു.

Read Also : ഷിപ്പിംഗ് രംഗത്തെ നൂതന അവസരങ്ങളെക്കുറിച്ച് അറിയാം, അന്തർദേശീയ മാരിടൈം സെമിനാർ ഉടൻ

എ​​സ്എ​​ച്ച്ഒ റി​​ച്ചാ​​ർ​​ഡ് വ​​ർ​​ഗീ​​സ്, എ​​സ്ഐ ജ​​യ​​കൃ​​ഷ്ണ​​ൻ സി​​വി​​ൽ പൊ​​ലീ​​സ് ഓ​​ഫീ​​സ​​ർ​​മാ​​രാ​​യ ഉ​​ണ്ണി​​കൃ​​ഷ്ണ​​ൻ, മു​​ഹ​​മ്മ​​ദ് ഷാം, ​​തോ​​മ​​സ് സ്റ്റാ​​ൻ​​ലി എ​​ന്നി​​വ​​രും അ​​ന്വേ​​ഷ​​ണ സം​​ഘ​​ത്തി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button