ThiruvananthapuramNattuvarthaLatest NewsKeralaNews

സ്കൂ​ട്ട​ർ ഇ​ടി​ച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വി​ദ്യാ​ർ​ത്ഥി​നി മ​രി​ച്ചു

ഇ​ടി​ഞ്ഞാ​ർ വി​ട്ടി​കാ​വി​ൽ ശ​ശി​യു​ടെ മ​ക​ൾ അ​പ​ർ​ണ​യാ​ണ് (15) മ​രി​ച്ച​ത്

പാ​ലോ​ട്: സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പെ​ൺ​കു​ട്ടി മ​രി​ച്ചു. ഇ​ടി​ഞ്ഞാ​ർ വി​ട്ടി​കാ​വി​ൽ ശ​ശി​യു​ടെ മ​ക​ൾ അ​പ​ർ​ണ​യാ​ണ് (15) മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച പാ​ലോ​ട് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​നു സ​മീ​പ​ത്ത് വ​ച്ചാണ് അപകടമുണ്ടായത്. റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു പോ​യ അ​പ​ർ​ണ​യെ സ്കൂ​ട്ട​ർ പി​റ​കി​ൽ വ​ന്നു ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ തെ​റി​ച്ച് വീ​ണ കു​ട്ടി​യെ ഗു​രു​ത​ര പ​രി​ക്കോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ​കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

Read Also : ഭാര്യ കിടപ്പുരോഗി, കാമുകിക്ക് സ്നേഹസമ്മാനം നൽകാൻ സ്വന്തം വീട്ടില്‍ നിന്ന് മോഷ്ടിച്ചത് 550 പവന്‍: വ്യവസായി അറസ്റ്റില്‍

മ‍ൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ഇ​ടി​ഞ്ഞാ​ർ ട്രൈ​ബ​ൽ ഹൈസ്കൂ​ൾ പ​ത്താം ക്ലാ​സ്‌ വി​ദ്യാ​ർ​ത്ഥിനി ആ​ണ് അ​പ​ർണ. മാ​താ​വ്: പ​രേ​ത​യാ​യ സ​ജി​ത. സ​ഹോ​ദ​ര​ൻ. മ​നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button