ErnakulamKeralaNattuvarthaLatest NewsNews

പോക്സോക്കേസിൽ യുവാവ് അറസ്റ്റിൽ

തൃ​ശൂ​ർ തോ​ലൂ​ർ ചി​റ്റി​ല​പ്പി​ള്ളി ഗി​രീ​ഷിനെ (36) ​യാ​ണ് അറസ്റ്റ് ചെയ്തത്

ആ​ലു​വ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീഡിപ്പിച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. തൃ​ശൂ​ർ തോ​ലൂ​ർ ചി​റ്റി​ല​പ്പി​ള്ളി ഗി​രീ​ഷിനെ (36) ​യാ​ണ് അറസ്റ്റ് ചെയ്തത്. ആ​ലു​വ പൊലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്​ത​ത്.

Read Also : മഹാത്മാഗാന്ധി സർവ്വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി 

ടൈ​ൽ​സ് പ​ണി​ക്കാ​ര​നാ​ണ് ഇ​യാ​ൾ. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം.​എ​സ്. ഷെ​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

പോക്സോ നിയമപ്രകാരം ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ​ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button