News

നി​യന്ത്ര​ണം വി​ട്ട ബൈക്ക് ബ​സി​ന​ടി​യി​ൽ​പ്പെട്ട് യു​വാ​വി​നു പ​രിക്കേറ്റു

ഇ​രു​നി​ലം കോ​ട് സ്വ​ദേ​ശി വി​ഷ്ണു(24)വിനാണ് പരിക്കേറ്റത്

വ​ട​ക്കാ​ഞ്ചേ​രി:​ ബൈക്ക് ബ​സി​ന​ടി​യി​ൽ​പെ​ട്ട് യു​വാ​വി​ന് പ​രിക്ക്. ഇ​രു​നി​ലം കോ​ട് സ്വ​ദേ​ശി വി​ഷ്ണു(24)വിനാണ് പരിക്കേറ്റത്.

Read Also : നി​യ​ന്ത്ര​ണം​വി​ട്ട ച​ര​ക്കുലോ​റി കെഎ​സ്ആ​ർ​ടി​സി ഉ​ൾ​പ്പ​ടെ ഏ​ഴുവാ​ഹ​ന​ങ്ങ​ളി​ൽ ഇടിച്ചു : നിരവധി പേ​ർ​ക്ക് പ​രി​ക്ക്

സം​സ്ഥാ​ന​പാ​ത​യി​ൽ പ​രു​ത്തി​പ്ര വ​ള​വി​നു സ​മീ​പം​ ആണ് അപകടം നടന്നത്. കു​ഴി ഒ​ഴി​വാ​ക്കാ​ൻ വെ​ട്ടി​ച്ച​പ്പോ​ൾ ഇ​രു​ച​ക്ര​വാ​ഹ​നം നി​യന്ത്ര​ണം വി​ട്ട് ബ​സി​ന​ടി​യി​ൽ പെ​ടുകയായിരുന്നു.

Read Also : ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം

ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button