News

ചാ​രാ​യം വാ​റ്റി​യ കേ​സി​ൽ ഒ​രാ​ൾ എ​ക്സൈ​സ് പി​ടി​യി​ൽ

കോ​ട്ടൂ​ർ ചോ​ന​ൻ​പാ​റ സെ​റ്റി​ൽ​മെ​ന്‍റി​ലെ അ​രി​യാം​വി​ള​യി​ൽ സോ​മ​നെ​യാ​ണ് എക്സൈസ് പി​ടി​കൂ​ടി​യ​ത്

കാ​ട്ടാ​ക്ക​ട : അ​ഗ​സ്ത്യ വ​ന​ത്തി​ൽ ചാ​രാ​യം വാ​റ്റി​യ കേ​സി​ൽ ഒ​രാ​ളെ എ​ക്സൈ​സ് അറസ്റ്റ് ചെയ്തു. കോ​ട്ടൂ​ർ ചോ​ന​ൻ​പാ​റ സെ​റ്റി​ൽ​മെ​ന്‍റി​ലെ അ​രി​യാം​വി​ള​യി​ൽ സോ​മ​നെ​യാ​ണ് എക്സൈസ് പി​ടി​കൂ​ടി​യ​ത്.

Read Also : ലോകോത്തര നിലവാരത്തിലേക്ക് മുന്നേറി ലുലു കൺവെൻഷൻ സെന്റർ

10 ലി​റ്റ​ർ ചാ​രാ​യ​വും കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. ക​ഴി​ഞ്ഞ കു​റേ​നാ​ളാ​യി ഇ​യാ​ൾ വ​ന​ത്തി​ന​ക​ത്ത് വാ​റ്റ് ന​ട​ത്തു​ക​യാ​യി​രു​ന്നെ​ന്ന് എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു.

എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ശ്യാം ​കു​മാ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റു ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button