KeralaNattuvarthaLatest NewsNews

ബൈ​ക്കി​ൽ മി​നി പി​ക്ക​പ്പി​ടി​ച്ച് അപകടം : ര​ണ്ട് വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ​രി​ക്ക്

വ​ട​പു​റം സ്വ​ദേ​ശി​കളാ​യ ഷി​ബി​ൻ, അ​ജ്മ​ൽ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

എ​ട​ക്ക​ര: ബൈ​ക്കി​ൽ മി​നി പി​ക്ക​പ്പി​ടി​ച്ചുണ്ടായ അപകടത്തിൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. വ​ട​പു​റം സ്വ​ദേ​ശി​കളാ​യ ഷി​ബി​ൻ, അ​ജ്മ​ൽ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ചു​ങ്ക​ത്ത​റ മു​ട്ടി​ക്ക​ട​വ് ജി​ല്ലാ വി​ത്തു​കൃ​ഷി​ത്തോ​ട്ട​ത്തി​ന് സ​മീ​പം കെഎ​ൻ​ജി റോ​ഡി​ൽ ഉ​ച്ച​ക്ക് ര​ണ്ട് മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം നടന്നത്. കോ​ള​ജി​ൽ നി​ന്നും വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഇ​വ​രു​ടെ ബൈ​ക്കി​ൽ മി​നി പി​ക്ക​പ്പ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : ബ്ലിങ്കിറ്റ് ഇനി സൊമാറ്റോയ്ക്ക് സ്വന്തം, ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കി

അ​പ​ക​ട​ത്തി​ൽ താ​ടിയെ​ല്ലി​ന് പ​രി​ക്കേ​റ്റ ഷി​ബി​നെ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് മാറ്റി. അ​ജ്മ​ലി​ന് കാ​ലി​നാ​ണ് പ​രി​ക്കേറ്റത്.

പാ​ലേ​മാ​ട് വി​വേ​കാ​ന​ന്ദ കോ​ളേ​ജി​ലെ ര​ണ്ടാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ത്ഥി​ക​ളാണ് ഇരുവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button