KasargodKeralaNattuvarthaLatest NewsNews

സ്‌​കൂ​ട്ട​ര്‍ കാ​റി​ലി​ടി​ച്ച് തെ​റി​ച്ചു​വീ​ണ വി​ദ്യാ​ര്‍ത്ഥിക്ക് മ​റ്റൊ​രു കാ​റി​ടി​ച്ച് ദാരുണാന്ത്യം

പെ​രി​ങ്ക​ടി​യി​ലെ ഇ​ബ്രാ​ഹി​മി​ന്‍റെ​യും ബ​ന്ന​ങ്കു​ളം സ​ഫി​യ​യു​ടെ​യും മ​ക​ന്‍ അ​ബ്ദു​ല്‍ ഹി​ഷാം (16) ആ​ണ് മ​രി​ച്ച​ത്

മ​ഞ്ചേ​ശ്വ​രം: സ്‌​കൂ​ട്ട​ര്‍ കാ​റി​ലി​ടി​ച്ച് തെ​റി​ച്ചു​വീ​ണ വി​ദ്യാ​ര്‍ത്ഥി മ​റ്റൊ​രു കാ​റി​ടി​ച്ച് മ​രി​ച്ചു. പെ​രി​ങ്ക​ടി​യി​ലെ ഇ​ബ്രാ​ഹി​മി​ന്‍റെ​യും ബ​ന്ന​ങ്കു​ളം സ​ഫി​യ​യു​ടെ​യും മ​ക​ന്‍ അ​ബ്ദു​ല്‍ ഹി​ഷാം (16) ആ​ണ് മ​രി​ച്ച​ത്.

ദേ​ശീയ​പാ​ത​യിൽ ഇ​ന്ന​ലെ ഉ​ച്ച​കഴിഞ്ഞ് മൂ​ന്നോടെ വാ​മ​ഞ്ചൂ​ര്‍ ചെ​ക്ക് പോ​സ്റ്റി​ന് സ​മീ​പം ആണ് അ​പ​ക​ടം നടന്നത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഹി​ഷാ​മി​നെ നാ​ട്ടു​കാ​ര്‍ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : വൈവിധ്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ രാജ്യത്തിന്റെ ഐക്യം ലോകം പഠിക്കേണ്ട വിഷയമാണ്: മോഹൻ ഭാഗവത്

അ​പ​ക​ട​മു​ണ്ടാ​ക്കി​യ കാ​ര്‍ ക​ണ്ടെ​ത്താ​ന്‍ സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​മെ​ന്ന് പൊലീ​സ് അ​റി​യി​ച്ചു. മം​ഗ​ല്‍​പാ​ടി സ്‌​കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍ത്ഥിയാ​യി​രു​ന്നു ഹി​ഷാം. മൂ​ന്ന് സ​ഹോ​ദ​ര​ങ്ങ​ളു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button