Latest NewsUAENewsInternationalGulf

ശൈഖ് സായിദ് റോഡിൽ വാഹനത്തിന് തീപിടിച്ചു: ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ദുബായ് പോലീസ്

ദുബായ്: ദുബായിൽ നടുറോഡിൽ വാഹനത്തിന് തീപിടിച്ചു. ശൈഖ് സായിദ് റേഡിലാണ് വാഹനത്തിന് തീപിടിച്ചത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഷാർജ റൂട്ടിൽ അൽ മനാറ പാലത്തിനു മുന്നിലായുള്ള റോഡിലായിരുന്നു തീപിടുത്തം ഉണ്ടായതെന്ന് ദുബായ് പോലീസ് അറിയിച്ചു.

Read Also: പുരുഷന്മാരെ ലേലം വിളിച്ച് സ്വന്തമാക്കുന്ന യുവതികൾ: ഇന്ത്യയിലെ ഈ ഗ്രാമത്തിലെ മേളയിൽ പങ്കെടുക്കാനെത്തുന്നത് നിരവധി പേർ

തീപിടുത്തത്തെ തുടർന്ന് റോഡിലെ ഗതാഗതം തടസപ്പെട്ടു. റോഡിലൂടെ കടന്നു പോകുന്നവർ വളരെ ശ്രദ്ധയോടെ വേണം വാഹനം ഓടിക്കാനെന്ന് ദുബായ് പോലീസ് നിർദ്ദേശിച്ചു.

Read Also: ‘ആരെങ്കിലും നിങ്ങളെ വെല്ലുവിളിച്ചാൽ അവരെ കഷണങ്ങളാക്കുക’: വിവാദ പ്രസ്താവനയുമായി വിമത ശിവസേന നേതാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button