KeralaLatest NewsNews

മദ്യലഹരിയില്‍ അമ്മാവനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ മദ്യലഹരിയില്‍ അമ്മാവനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.

വയനാട് കാട്ടികുളം കൂപ്പ് കോളനിയില്‍ മണിയാണ് മരിച്ചത്.

മദ്യലഹരിയില്‍ വാക്കുതര്‍ക്കത്തിനിടെയാണ് സംഭവം. മണിയുടെ സഹോദരീപുത്രന്‍ രാജ്‌മോഹനെ പോലീസ് കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button