News

മൊ​ബൈ​ൽ ക​ട​യു​ട​മയെ ആ​ക്ര​മി​ച്ച് ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി അറസ്റ്റിൽ

ചി​റ​യ്ക്ക​ൽ പെ​രു​മ്പി​ടി​ക്കു​ന്ന് ത​ണ്ടേ​ക്ക്യ​ൻ വീ​ട്ടി​ൽ സു​മേ​ഷി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

ചേ​ർ​പ്പ്: മൊ​ബൈ​ൽ ക​ട​യു​ട​മ​യെ ആ​ക്ര​മി​ച്ച് ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ 12 വ​ർ​ഷ​ത്തി​നുശേ​ഷം അറസ്റ്റിൽ. ചി​റ​യ്ക്ക​ൽ പെ​രു​മ്പി​ടി​ക്കു​ന്ന് ത​ണ്ടേ​ക്ക്യ​ൻ വീ​ട്ടി​ൽ സു​മേ​ഷി​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. ചേ​ർ​പ്പ് സ​ർ​ക്കി​ൾ ഇ​ൻ​സ്പ​ക്ട​ർ ടി.​വി. ഷി​ബു ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്തത്.

2010-ൽ ​ചി​റ​യ്ക്ക​ലി​ൽ മൊ​ബൈ​ൽ ക​ട​യു​ട​മ​യാ​യ ഇ​ഞ്ച​മു​ടി താ​ഴ​ത്ത് പീ​ടി​ക വീ​ട്ടി​ൽ ജി​ൽ​ഷാ​ദി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ചാ​ര​ണ വേ​ള​യി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​തെ ഒ​ളി​വി​ൽ പോ​യ​തി​നെ തു​ട​ർ​ന്ന്, പ്ര​തി​യ്ക്കെ​തി​രെ​ കോ​ട​തി വാ​റ​ണ്ട് പു​റ​പ്പെ​ടി​ച്ചി​രു​ന്നു.

Read Also : രാവിലെയെഴുന്നേല്‍ക്കുമ്പോള്‍ ഉണ്ടാകുന്ന തലവേദനയ്ക്ക് കാരണമിതാണ്

ഒ​ളി​വി​ൽ പോ​യ പ്ര​തി ക​ഴി​ഞ്ഞ ദി​വ​സം പെ​രു​മ്പി​ടി​കു​ന്നി​ൽ എ​ത്തി​യിതാ​യി വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്രി​ൻ​സി​പ്പ​ൾ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജെ.​ ജെ​യ​സ്ണ്‍ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​രു​ണ്‍, സി​പിഒ ​അ​നൂ​പ് എ​ന്നി​വ​ർ ചേ​ർ​ന്ന് അ​റ​സ്റ്റു ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button