KasargodKeralaNattuvarthaLatest NewsNews

പു​ഴ​യി​ൽ ഒ​ഴു​കി​യെ​ത്തി​യ തേ​ങ്ങ പി​ടി​ക്കു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് വീ​ട്ട​മ്മയ്ക്ക് ദാരുണാന്ത്യം

അ​ഡൂ​ർ കു​ണ്ടാ​ർ പ​ർ​ള​ക്കാ​യി​യി​ലെ രേ​ഖോ​ജി​റാ​വു​വി​ന്‍റെ ഭാ​ര്യ ജ​ല​ജാ​ക്ഷി(65)​യാ​ണ് മ​രി​ച്ച​ത്

ആ​ദൂ​ർ: പു​ഴ​യി​ൽ ഒ​ഴു​കി​യെ​ത്തി​യ തേ​ങ്ങ പി​ടി​ക്കു​ന്ന​തി​നി​ടെ വീ​ട്ട​മ്മ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മ​രി​ച്ചു. അ​ഡൂ​ർ കു​ണ്ടാ​ർ പ​ർ​ള​ക്കാ​യി​യി​ലെ രേ​ഖോ​ജി​റാ​വു​വി​ന്‍റെ ഭാ​ര്യ ജ​ല​ജാ​ക്ഷി(65)​യാ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് സം​ഭ​വം. വീ​ടി​നു സ​മീ​പ​ത്തെ പു​ഴ​യി​ൽ തേ​ങ്ങ ഒ​ഴു​കി​വ​രു​ന്ന​ത് ക​ണ്ട ജ​ല​ജാ​ക്ഷി അ​തു പി​ടി​ക്കാ​ൻ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ കാ​ൽ തെ​ന്നി പു​ഴ​യി​ൽ വീ​ഴു​ക​യാ​ണു​ണ്ടാ​യ​ത്.

Read Also : സ്ത്രീകള്‍ക്ക് ഒന്നിലധികം ലൈംഗിക പങ്കാളികൾ, പട്ടികയിൽ കേരളവും: ദേശീയ കുടുംബ ആരോഗ്യ സര്‍വേ പറയുന്നത്

ജ​ല​ജാ​ക്ഷിയെ കാണാതി​രു​ന്ന​തി​നെ തു​ട​ർ​ന്ന്, വീ​ട്ടു​കാ​ർ അ​ന്വേ​ഷി​ച്ചി​റ​ങ്ങി​യ​പ്പോ​ൾ പു​ഴ​ക​ട​വി​ൽ ചെ​രു​പ്പും ഊ​ന്നു​വ​ടി​യും ക​ണ്ടു. ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​താ​ണെ​ന്നു മന​സി​ലാ​യ​തോ​ടെ വീ​ട്ടു​കാ​ർ ന​ൽ​കി​യ വി​വ​ര​ത്തെ തു​ട​ർ​ന്ന്, അ​ഗ്നി​ര​ക്ഷാ​സേ​ന​യും പൊ​ലീ​സും എ​ത്തി നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ തി​ര​ച്ചി​ലിലാണ് വൈ​കു​ന്നേ​രം 6.30 ഓ​ടെ അ​ച്ച​ന​ടി പാ​ല​ത്തി​ന് സ​മീ​പം മൃ​ത​ദേ​ഹം ക​ണ്ടെ​ത്തിയത്. മ​ക്ക​ൾ: ഉ​ദ​യ​ൻ, ഗ​ണേ​ശ, ഹ​രീ​ഷ, ഉ​മാ​വ​തി, വി​നൂ​ദ, രേ​ഷ്മ, സൂ​രോ​ജി. സ​ഹോ​ദ​ര​ൻ: ദാ​സോ​ജി.

shortlink

Related Articles

Post Your Comments

Related Articles


Back to top button