KottayamKeralaNattuvarthaLatest NewsNews

സ്വ​കാ​ര്യ​ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് അപകടം : 19 പേ​ര്‍​ക്ക് പ​രി​ക്ക്

കോ​ട്ട​യം മു​ട്ടു​ചി​റ​യി​ൽ പ​ട്ടാ​ള​മു​ക്കി​ലാ​ണ് സംഭവം

മു​ട്ടു​ചി​റ: സ്വ​കാ​ര്യ​ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ 19 പേ​ർ​ക്ക് പ​രി​ക്ക്. കോ​ട്ട​യം മു​ട്ടു​ചി​റ​യി​ൽ പ​ട്ടാ​ള​മു​ക്കി​ലാ​ണ് സംഭവം.

Read Also : ജോലി തേടിയെത്തിയ യുവതിയെ മുറിയിലടച്ചിട്ട് കൂട്ടബലാത്സംഗം ചെയ്തു: സാമൂഹിക പ്രവർത്തക ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

പ​ത്തുപേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ച്ചു. ആ​വേ മ​രി​യ ബ​സും ഗു​ഡ്‌വി​ല്‍ ബ​സു​മാ​യാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്.

Read Also : വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്, ഈ മാസം നിക്ഷേപിച്ചത് കോടികൾ

ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button