KottayamKeralaNattuvarthaLatest NewsNews

റോ​​​​ഡി​​​​ൽ വീ​​​​ണ ഓ​​​​യി​​​​ലി​​​​ൽ തെ​​​​ന്നി വീ​​​ണ് നിരവധി ബൈക്ക് യാത്രക്കാർക്ക് പരിക്ക്

കോ​​​​ടി​​​​മ​​​​ത പാ​​​​ലം, ഐ​​​​ഡ ജം​​​​ഗ്ഷ​​​​ൻ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് റോ​​​​ഡി​​​​ൽ ഓ​​​​യി​​​​ൽ വീ​​​​ണ​​​​ത്

കോ​​​​ട്ട​​​​യം: റോ​​​​ഡി​​​​ൽ വീ​​​​ണ ഓ​​​​യി​​​​ലി​​​​ൽ തെ​​​​ന്നിവീ​​​ണു നി​​​​ര​​​​വ​​​​ധി ബൈ​​​​ക്ക് യാ​​​​ത്രക്കാ​​​​ർക്ക് പരിക്ക്. കോ​​​​ടി​​​​മ​​​​ത പാ​​​​ലം, ഐ​​​​ഡ ജം​​​​ഗ്ഷ​​​​ൻ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് റോ​​​​ഡി​​​​ൽ ഓ​​​​യി​​​​ൽ വീ​​​​ണ​​​​ത്.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ​​​​യാ​​​​ണ് സം​​​​ഭ​​​​വം. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന്, ഓ​​​​യി​​​​ലി​​​​ൽ തെ​​​​ന്നി നി​​​​ര​​​​വ​​​​ധി ബൈ​​​​ക്കു​​​​ക​​​​ൾ റോ​​​​ഡി​​​​ൽ മ​​​​റി​​​​ഞ്ഞു. റോ​​​​ഡി​​​​ൽ വീ​​​​ണ നി​​​​ര​​​​വ​​​​ധി യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. ഇ​​​​തോ​​​​ടെ ഏ​​​​റെ​​​​നേ​​​​രം ഗ​​​​താ​​​​ഗ​​​​ത​​​​ തടസം ഉണ്ടായി.

Read Also : ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം

പൊ​​​​ലീ​​​​സ് സ്ഥ​​​​ല​​​​ത്തെ​​​​ത്തിയാണ് സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ നി​​​​യ​​​​ന്ത്രി​​​​ച്ചത്. ഫ​​​​യ​​​​ർ​​​​ഫോ​​​​ഴ്സ് എ​​​​ത്തി റോ​​​​ഡ് ക​​​​ഴു​​​​കി​​​​യും അ​​​​റ​​​​ക്ക​​​​പ്പൊ​​​​ടി​​​​യും മ​​​​ണ​​​​ലും വി​​​​ത​​​​റി​​​​യു​​​മാ​​​​ണ് ഓ​​​​യി​​​​ൽ നീ​​​​ക്കി​​​​യ​​​​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button