Latest NewsNewsBusiness

കോവിഡ് ഭീതി അകന്നു, സഞ്ചാരികളെ വരവേറ്റ് മലേഷ്യ

2019 കാലയളവിൽ ഏകദേശം 7,35,309 വിനോദ സഞ്ചാരികളാണ് മലേഷ്യയിലേക്ക് എത്തിയത്

കോവിഡ് മഹാമാരി കാലയളവിൽ സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയ മലേഷ്യയിൽ വീണ്ടും വിനോദ സഞ്ചാര രംഗം ശക്തി പ്രാപിക്കുന്നു. കോവിഡ് ഭീതി അകന്നതോടെയാണ് സഞ്ചാരികൾക്കായി മലേഷ്യയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ വീണ്ടും പ്രവർത്തനമാരംഭിച്ചത്. കൂടാതെ, സഞ്ചാരികൾക്കായി പ്രത്യേക പാക്കേജുകളും മലേഷ്യ ഒരുക്കിയിട്ടുണ്ട്.

2019 കാലയളവിൽ ഏകദേശം 7,35,309 വിനോദ സഞ്ചാരികളാണ് മലേഷ്യയിലേക്ക് എത്തിയത്. എന്നാൽ, കോവിഡ് വ്യാപനം ആരംഭിച്ചതോടെ സഞ്ചാരികളുടെ എണ്ണം അരലക്ഷമായി ചുരുങ്ങിയിരുന്നു. കോവിഡ് ഭീതിക്ക് ശേഷം വിനോദ സഞ്ചാര കേന്ദ്രങ്ങൾ പഴയപടി ആകാനുള്ള ശ്രമങ്ങൾ മലേഷ്യൻ ഗവൺമെന്റ് നടത്തുന്നുണ്ട്.

Also Read: സ്കൂ​​ളി​​ൽ ​​നി​​ന്നു വീട്ടിലേക്ക് പോകവെ സൈ​​ക്കി​​ളി​​ൽ കാറിടിച്ചു : വിദ്യാർത്ഥിക്ക് ​ഗുരുതര പരിക്ക്

ഭൂമിശാസ്ത്രപരമായി കേരളത്തോട് സാമ്യത പുലർത്തുന്നു മറ്റൊരു രാജ്യമാണ് മലേഷ്യ. ഇന്ത്യക്കാർക്ക് സിനിമകൾ ഷൂട്ട് ചെയ്യാനും മറ്റും ഒട്ടനവധി ഇളവുകൾ മലേഷ്യൻ സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button