KottayamNattuvarthaLatest NewsKeralaNews

പാ​​ല​​ത്തി​​ന്‍റെ കൈ​​വ​​രി​​യി​​ല്‍ നിന്ന് ആറ്റിൽ ചാടിയ ആളെ രക്ഷപ്പെടുത്തി

എ​​റ​​ണാ​​കു​​ളം വ​​ല്യ​​മ​​റ്റം കി​​ഷോ​​ര്‍ (53) ആ​​ണ് പാലത്തിൽ നി​​ന്ന് ആ​​റ്റി​​ലേ​​ക്ക് ചാ​​ടി​​യ​​ത്

കോ​​ട്ട​​യം: ആ​​റ്റി​​ൽ ചാ​​ടി​​യ ആ​ളെ ര​​ക്ഷ​​പ്പെ​​ടു​​ത്തി. എ​​റ​​ണാ​​കു​​ളം വ​​ല്യ​​മ​​റ്റം കി​​ഷോ​​ര്‍ (53) ആ​​ണ് പാലത്തിൽ നി​​ന്ന് ആ​​റ്റി​​ലേ​​ക്ക് ചാ​​ടി​​യ​​ത്.

കു​​മാ​​ര​​ന​​ല്ലൂ​​ര്‍ നീ​​ലി​​മം​​ഗ​​ലം പാ​​ല​​ത്തി​​ല്‍​ ഇ​​ന്ന​​ലെ രാ​​വി​​ലെ 11.45 നാ​​ണ് സം​​ഭ​​വം. എം​​സി റോ​​ഡി​​ലൂ​​ടെ എ​​ത്തി​​യ ഇ​​യാ​​ള്‍ പാ​​ല​​ത്തി​​ന്‍റെ കൈ​​വ​​രി​​യി​​ല്‍ ക​​യ​​റി​നി​​ന്ന ശേ​​ഷം ആ​​റ്റി​​ലേ​​യ്ക്ക് ചാ​​ടു​​ക​​യാ​​യി​​രു​​ന്നു.

Read Also : ഏജീസ് ഫെഡറൽ ഇൻഷുറൻസ്: ഏറ്റവും പുതിയ അഷ്വേർഡ് ഇൻകം പ്ലാനുകൾ അവതരിപ്പിച്ചു

പ്രദേശത്തുണ്ടായിരുന്ന നാട്ടുകാർ പോ​​യ ശേ​​ഷ​​മാ​​ണ് ഇ​​യാ​​ള്‍ വെ​​ള്ള​​ത്തി​​ലേ​​യ്ക്ക് ചാ​​ടി​​യ​​ത്. നീ​​ന്ത​​ല​​റി​​യാ​​വു​​ന്ന കി​​ഷോ​​ര്‍ ആ​​റ്റി​​ലൂ​​ടെ നീ​​ന്തി ചെ​​മ്മ​​നം​​പ​​ടി ഭാ​​ഗ​​ത്തെ​​ത്തി. ആ​​റി​ന്‍റെ തീ​​ര​​ത്തു​ നി​​ന്നി​​രു​​ന്ന യു​​വാ​​ക്ക​​ളാ​​ണ് വെ​​ള്ള​​ത്തി​​ലൂ​​ടെ ഒ​​ഴു​​കി വ​​രു​​ന്ന​​യാ​​ളെ ക​​ണ്ട് ക​​ര​​യ്ക്ക് ക​​യ​​റ്റി​​യ​​ത്.

തു​​ട​​ര്‍​ന്ന്, ഗാ​​ന്ധി​​ന​​ഗ​​ര്‍ പൊ​​ലീ​​സി​​ല്‍ വി​​വ​​രം അ​​റി​​യി​​ച്ചു. ഇയാളിപ്പോൾ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ല്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button