Latest NewsNewsBusiness

ഉപയോക്താക്കൾക്ക് സൗജന്യ ഡാറ്റയുമായി വോഡഫോൺ-ഐഡിയ, കൂടുതൽ വിവരങ്ങൾ അറിയാം

1,449 രൂപയുടേതാണ് ആദ്യ പ്ലാൻ

ഉപയോക്താക്കൾക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാവായ വോഡഫോൺ-ഐഡിയ. ഉപയോക്താക്കൾക്കായി സൗജന്യ ഡാറ്റ ലഭിക്കുന്ന പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. പുതിയ പ്ലാനുകളെ കുറിച്ച് കൂടുതൽ അറിയാം.

1,449 രൂപയുടേതാണ് ആദ്യ പ്ലാൻ. 180 ദിവസത്തെ വാലിഡിറ്റിയിൽ ദിവസേന 1.5 ജിബിയാണ് ലഭിക്കുന്നത്. കൂടാതെ, അൺലിമിറ്റഡ് വോയിസ് കോളിംഗ്, 100 എസ്എംഎസ് എന്നിവയും ലഭ്യമാണ്. 1.5 ജിബി ഡാറ്റയ്ക്ക് പുറമേ, സൗജന്യ ഡാറ്റയും ഈ പ്ലാനിൽ ലഭ്യമാണ്. 50 ജിബിയാണ് സൗജന്യമായി ലഭിക്കുന്നത്.

Also Read: എഫ്എംസിജി ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാനൊരുങ്ങി റിലയൻസ് റീട്ടെയിൽ

അടുത്ത പ്ലാൻ 2,899 രൂപയുടേതാണ്. പ്രതിദിനം 1.5 ജിബി ഡാറ്റയും അൺലിമിറ്റഡ് വോയിസ് കോളിംഗും 100 എസ്എംഎസുമാണ് ഈ പ്ലാനിൽ ലഭിക്കുന്നത്. ഈ സേവനങ്ങൾക്ക് പുറമേ, 75 ജിബി ഡാറ്റ സൗജന്യമായി ഉപയോക്താക്കൾക്ക് ലഭിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button