Latest NewsNewsIndia

അമിതവേഗതയില്‍ വന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചത് മൂന്ന് വാഹനങ്ങളെ: ഗായകന്‍ അപകടത്തില്‍ മരിച്ചു

ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിക്കാണ് സംഭവം

ചണ്ഡീഗഡ്: അമിതവേഗതയില്‍ വന്ന കാര്‍ അപകടത്തിൽപ്പെട്ടതിനെ തുടർന്ന് പഞ്ചാബി ഗായകന്‍ നിര്‍വൈര്‍ സിംഗ് അന്തരിച്ചു. ഓസ്‌ട്രേലിയയില്‍ മെല്‍ബണിന് സമീപം നടന്ന അപകടത്തിലാണ് 42കാരനായ ഗായകൻ മരണപ്പെട്ടത്. മൂന്ന് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് 42കാരന്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

read also: ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ ഒന്നാം ക്ലാസുകാരിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കി: ഇസ്ലാമിക് മിഷന്‍ സ്‌കൂളിനെതിരെ പരാതി

ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിക്കാണ് സംഭവം. അമിത വേഗതയില്‍ വന്ന കിയ സെഡാന്‍ കാറാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. നിയന്ത്രണം വിട്ട കിയ ആദ്യം രണ്ടു വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു. പിന്നാലെ കിയ തൊട്ടരികില്‍ ഉണ്ടായിരുന്ന ജീപ്പില്‍ ഇടിച്ചുണ്ടായ അപകടമാണ് ഗായകന്റെ മരണത്തിന് കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button