News

കാ​യ​ലി​ൽ കൂ​ട്ടു​കാ​രോ​ടൊ​പ്പം നീ​ന്താ​നി​റ​ങ്ങി​യ യു​വാ​വി​നെ കാ​ണാ​താ​യി

മ​തി​ലി​ൽ ഇ​ര​ട്ട​തെ​ങ്ങി​ൽ വീ​ട്ടി​ൽ ശ്യാം ​ശ​ങ്ക​റി​നെ(24)യാ​ണ് കാ​ണാ​താ​യ​ത്

കൊ​ല്ലം: അ​ഞ്ചാ​ലും​മൂ​ട് മ​തി​ലി​ൽ പു​ളി​മൂ​ട് കാ​യ​ൽ​വാ​ര​ത്തു അ​ഷ്ട​മു​ടി കാ​യ​ലി​ൽ കൂ​ട്ടു​കാ​രോ​ടൊ​പ്പം നീ​ന്താ​നി​റ​ങ്ങി​യ യു​വാ​വി​നെ കാ​ണാ​താ​യി. മ​തി​ലി​ൽ ഇ​ര​ട്ട​തെ​ങ്ങി​ൽ വീ​ട്ടി​ൽ ശ്യാം ​ശ​ങ്ക​റി​നെ(24)യാ​ണ് കാ​ണാ​താ​യ​ത്.

Read Also : ‘കാമുകൻ ഓട്ടോക്കാരോടും വെയിറ്റർമാരോടും കുശലം ചോദിക്കും, വഴിയരികിൽ നിന്ന് ചായ കുടിക്കും’: യുവതിയുടെ പരാതി

ഇ​ന്ന​ലെ വൈ​കു​ന്ന​ര​മാ​യി​രു​ന്നു സം​ഭ​വം. കാ​യ​ലി​ൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി പോവുകയായിരുന്നു. സ്കൂ​ബാ ടീം ​എ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇന്നും തിരച്ചിൽ തുടരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button