ThrissurKeralaNattuvarthaNews

വ​യോ​ധി​ക​നെ വീ​ടുക​യ​റി ആ​ക്ര​മി​ച്ച​താ​യി പ​രാ​തി

പാ​റ​മേ​ക്കാ​ട്ടി​ൽ കു​ട്ട​ൻ മ​ക​ൻ ഭാ​സ്ക​ര​ന് (80) ആ​ണ് മ​ർ​ദ്ദന​മേ​റ്റ​ത്

ഇ​രി​ങ്ങാ​ല​ക്കു​ട: പു​ല്ലൂർ ഊര​ക​ത്ത് വ​യോ​ധി​ക​നെ വീ​ടുക​യ​റി അ​ക്ര​മി​ച്ച​താ​യി പ​രാ​തി. പാ​റ​മേ​ക്കാ​ട്ടി​ൽ കു​ട്ട​ൻ മ​ക​ൻ ഭാ​സ്ക​ര​ന് (80) ആ​ണ് മ​ർ​ദ്ദന​മേ​റ്റ​ത്.

Read Also : പാർട്ടി നോ പറഞ്ഞു, മഗ്‍സസെ അവാര്‍ഡ് വേണ്ടെന്ന് കെ.കെ ശൈലജ

ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. ത​റ​വാ​ട്ടു വീ​ടി​ന്‍റെ അ​ടു​ത്തു ത​ർ​ക്ക​ത്തി​ലു​ള്ള വീ​ട്ടി​ൽ നി​ന്ന് സാ​ധ​ന​ങ്ങ​ൾ കൊ​ണ്ടു പോ​കു​ന്ന​തു ചോ​ദ്യം ചെ​യ്തതാണ് മർദ്ദനത്തിലേക്ക് നയിച്ചത്. ക​ണ്ടാ​ൽ അ​റി​യാ​വു​ന്ന വി​ഷ്ണു എ​ന്ന​യാ​ളും മ​റ്റു മൂ​ന്നു പേ​രും ചേ​ർ​ന്ന് മ​ർ​ദ്ദിക്കു​ക​യാ​യി​രു​ന്നു​വെ​ന്നും വീ​ടി​ന്‍റെ ഗ്ലാ​സ് ത​ല്ലി​ത്ത​ക​ർ​ത്ത​താ​യും പൊ​ലീ​സി​ൽ ന​ല്കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

വയോധികന്റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button