Thrissur
- Feb- 2023 -5 February
യുവതിയെ ഭർതൃ ഗൃഹത്തിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി
തൃശ്ശൂർ: യുവതിയെ ഭർതൃ ഗൃഹത്തിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. മൂത്തേരി ദീപുവിന്റെ ഭാര്യ സ്മിത (45)ആണ് മരിച്ചത്. മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. സംഭവം…
Read More » - 5 February
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് മോശമായി പെരുമാറി : മധ്യവയസ്കൻ അറസ്റ്റിൽ
വെള്ളിക്കുളങ്ങര: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ മധ്യവയസ്കൻ അറസ്റ്റിൽ. കോടാലി സ്വദേശി വലിയകത്ത് സിറാജുദ്ദീ(51)നാണ് അറസ്റ്റിലായത്. വെള്ളിക്കുളങ്ങര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 5 February
ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് പാപ്പാന് പരിക്ക്
തൃശൂർ/പെരുമ്പാവൂർ: എറണാകുളത്ത് പെരുമ്പാവൂരിലും തൃശൂർ എടമുട്ടത്തും ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് ഒരു പാപ്പാന് പരിക്കേറ്റു. പെരുമ്പാവൂരിൽ ഇടവൂർ ശങ്കരനാരായണൻ ക്ഷേത്രത്തിലാണ് ആന ഇടഞ്ഞത്. കൊളക്കാട് ഗണപതി എന്ന ആനയാണ്…
Read More » - 4 February
തേങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെ ടെറസിൽ നിന്ന് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
തൃശൂർ: വീടിന്റെ ടെറസിൽ നിന്ന് തേങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടമ്മ വീണ് മരിച്ചു. കൊപ്രക്കളം പുത്തൻവീട്ടിൽ ജയന്തി (53) ആണ് മരിച്ചത്. Read Also : ശനി…
Read More » - 2 February
വീട്ടമ്മ തലക്കടിയേറ്റ് മരിച്ചു : അയൽവാസി പിടിയിൽ
വാടാനപ്പള്ളി: വീട്ടമ്മയെ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വാടാനപ്പള്ളി സി പേൾ ബാറിന് വടക്കുവശത്തെ വീട്ടിൽ തനിച്ച് താമസിക്കുന്ന വാലപ്പറമ്പിൽ വസന്തയെ (75) ആണ് മരിച്ചത്. സംഭവവുമായി…
Read More » - 2 February
അതിരാവിലെ വീടിന് പിന്നിൽ ചക്ക വെട്ടിയിരുന്ന വീട്ടമ്മയുടെ മാല കവര്‍ന്നു : പ്രതി അറസ്റ്റിൽ
തൃശൂർ: തിരൂരിൽ വീട്ടമ്മയെ ആക്രമിച്ച് മാല കവർന്ന കേസിലെ പ്രതി പിടിയില്‍. മലയാറ്റൂർ നീലേശ്വരം സ്വദേശി ജോളി വര്‍ഗ്ഗീസാണ് പിടിയിലായത്. വിയ്യൂര്‍ പൊലീസ് ആണ് പ്രതിയെ അറസ്റ്റ്…
Read More » - 1 February
ബൈക്കിലെത്തിയ ആൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി
കൊടുങ്ങല്ലൂർ: സ്കൂൾ വിട്ടുവരുകയായിരുന്ന വിദ്യാർത്ഥിനിയെ ബൈക്കിലെത്തിയ ആൾ മിഠായി കൊടുത്ത് പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. മിഠായി വാങ്ങാൻ തയ്യാറാകാതിരുന്ന കുട്ടിയെ സിറിഞ്ചു കൊണ്ട് കുത്താൻ ശ്രമിച്ചതായും…
Read More » - 1 February
കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
പട്ടിക്കാട്: ദേശീയപാത വാണിയംപാറയിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. എളനാട് കുന്നുംപുറം പ്രളയക്കാട്ട് ജോയ് (62) ആണ് മരിച്ചത്. Read Also : തെരഞ്ഞെടുപ്പിന് മുൻപുള്ള…
Read More » - Jan- 2023 -31 January
ചാരായം വാറ്റ് : പ്രതി അറസ്റ്റിൽ
മാള: ചാരായം വാറ്റിയ കേസിലെ പ്രതി പിടിയിൽ. ആനപ്പാറ ജൂബിലി നഗറിൽ കിഴക്കൂടൻ ബിജുവിനെ (50) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. Read Also : ആഗോള…
Read More » - 31 January
ആംബുലൻസുമായി കൂട്ടിയിടിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു
പാവറട്ടി: ആംബുലൻസുമായി കൂട്ടിയിടിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. പാടൂർ കരിമ്പനാറ വീട്ടിൽ ഹുസൈൻ (65) ആണ് മരിച്ചത്. Read Also : കശ്മീരിൽ ഐസ്…
Read More » - 31 January
ബസുടമ വീട്ടിലെ കുളിമുറിയിൽ മരിച്ചനിലയിൽ
കാഞ്ഞാണി: ബസുടമയെ വീട്ടിലെ കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. അരിമ്പൂർ സ്വദേശി ചെട്ടിക്കാട്ടിൽ രാജ(58)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. Read Also : റിപ്പബ്ലിക് ദിനത്തിൽ ഓസ്ട്രേലിയയില്‍ ഇന്ത്യക്കാര്‍ക്ക് നേരെ…
Read More » - 31 January
ഷോളയാർ ഡാമിൽ കുളിക്കാൻ പോയ അമ്മയ്ക്കും മകനും ദാരുണാന്ത്യം
തൃശൂർ: ഷോളയാർ ഡാമിൽ കുളിക്കാൻ പോയ അമ്മയും മകനും മുങ്ങി മരിച്ചു. ശിവയുടെ ഭാര്യ ശെൽവി (39) മകൻ സതീഷ് കുമാർ (6) എന്നിവരാണ് മരിച്ചത്. Read…
Read More » - 30 January
കുണ്ടന്നൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം : ഒരാൾക്ക് ഗുരുതര പരിക്ക്
തൃശൂർ: വടക്കാഞ്ചേരി കുണ്ടന്നൂരിൽ വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ചേലക്കര സ്വദേശി മണിക്കാണ് പരിക്കേറ്റത്. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിലോമീറ്ററുകൾ അകലെ…
Read More » - 30 January
തൃശ്ശൂരിലെ ഹോസ്റ്റലിൽ വിദ്യാർത്ഥിനികൾക്ക് വയറ്റിളക്കവും ഛർദിയും : ഭക്ഷ്യവിഷബാധയെന്ന് സംശയം, നൂറോളം പേർ നിരീക്ഷണത്തിൽ
തൃശ്ശൂർ: തൃശ്ശൂരിലെ നഴ്സിംഗ് വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ. ആളൂർ സ്നേഹോദയ കോളേജ് ഓഫ് നഴ്സിംഗ് ഹോസ്റ്റലിലാണ് സംഭവം. വയറ്റിളക്കവും ഛർദിയും ഉണ്ടായതോടെ നൂറോളം നഴ്സിംഗ്…
Read More » - 29 January
കുന്നംകുളത്ത് അമ്മയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളും കത്തിക്കരിഞ്ഞ നിലയില്‍
തൃശൂർ: അമ്മയെയും മക്കളെയും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കുന്നംകുളം പന്നിത്തടം ചെറുമാനം സ്വദേശി ഷഫീന, മക്കളായ അജുവ (മൂന്ന്), അമന് (ഒന്നര) എന്നിവരാണ് മരിച്ചത്. ജീവനൊടുക്കിയതാണെന്നാണ് കരുതുന്നത്.…
Read More » - 29 January
ഗുരുവായൂരിൽ ക്ഷേത്രദർശനത്തിനെത്തിയ യുവതിയെയും മകനെയും കാറിടിച്ചു : പരിക്ക്
തൃശ്ശൂര്‍: ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയ യുവതിക്കും മകനും കാറിടിച്ച് പരിക്ക്. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി പ്രിൻസി, ഇവരുടെ അഞ്ച് വയസ്സുള്ള മകൻ അഭിറാം എന്നിവർക്കാണ് പരിക്കേറ്റത്. Read Also…
Read More » - 25 January
കെ.എസ്.ആർ.ടി.സി ബസിൽ പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം : 63കാരൻ അറസ്റ്റിൽ
കുന്നംകുളം: കെ.എസ്.ആർ.ടി.സി ബസ് യാത്രക്കിടെ പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ 63കാരൻ പിടിയിൽ. തൃശൂര്‍ ശങ്കരയ്യര്‍ റോഡില്‍ മറ്റം ആളൂർ ചിറ്റിലപ്പള്ളി വീട്ടില്‍ ലാസറിനെയാണ് (63) അറസ്റ്റ്…
Read More » - 24 January
അമിത വേഗതയിൽ എത്തിയ പിക്കപ്പ് വാൻ പാഞ്ഞുകയറി നിരവധി പേർക്ക് പരിക്ക് : ബൈക്കുകൾ ഇടിച്ച് തെറിപ്പിച്ചു
തൃശ്ശൂർ: അമിത വേഗതയിൽ എത്തിയ പിക്കപ്പ് വാൻ ഇടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. റോഡ് സൈഡിൽ നിന്ന ആറോളം പേർക്കാണ് പരിക്കേറ്റത്. Read Also : ബിബിസി…
Read More » - 23 January
ദുരൂഹ സാഹചര്യത്തിൽ ഗുജറാത്ത് സ്വദേശികളായ അഞ്ചംഗ സംഘം : ഒരാൾ പിടിയിൽ, നാലുപേർ രക്ഷപ്പെട്ടു
ചെറുതുരുത്തി: ഗുജറാത്ത് സ്വദേശികളായ അഞ്ചംഗ സംഘത്തെ ചെറുതുരുത്തി ബംഗ്ലാവ് പറമ്പിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി. നാട്ടുകാരുടെ പരാതിയെ തുടർന്ന്, എസ്.ഐ ഫക്രുദ്ദീനും സംഘവും എത്തിയപ്പോൾ നാലുപേർ ഓടി…
Read More » - 22 January
- 22 January
ഹഷീഷ് ഓയിൽ മൊത്തവിതരണക്കാരൻ പൊലീസ് പിടിയിൽ
വാടാനപ്പള്ളി: ഹഷീഷ് ഓയിൽ മൊത്തവിതരണക്കാരൻ അറസ്റ്റിൽ. കൂരിക്കുഴി അരയങ്ങാട്ടിൽ ലസിത് റോഷനെയാണ് (33) അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ…
Read More » - 22 January
വിദേശമദ്യ വില്പനയ്ക്കിടെ വയോധികൻ അറസ്റ്റിൽ
പഴയന്നൂർ: ഇന്ത്യൻ നിർമിത വിദേശമദ്യം വില്പന നടത്തുന്നതിനിടെ വയോധികൻ പൊലീസ് പിടിയിൽ. പഴയന്നൂർ കോടത്തൂർ തെക്കേതിൽ മാരിമുത്തു(70)വിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. Read Also : പാറ്റൂർ…
Read More » - 22 January
ബൈക്ക് കലുങ്കിലിടിച്ച് തെറിച്ചുവീണ് യാത്രക്കാരന് ദാരുണാന്ത്യം
കല്ലൂർ: ബൈക്ക് കലുങ്കിലിടിച്ച് തെറിച്ചു വീണ യാത്രക്കാരൻ മരിച്ചു. കല്ലൂർ പുളിക്കത്തറ മോഹനന്റെ മകൻ ദീപു(20)വാണ് മരിച്ചത്. Read Also : വൈദ്യുതി പോസ്റ്റിൽ കയറി കേബിൾ…
Read More » - 22 January
വൈദ്യുതി പോസ്റ്റിൽ കയറി കേബിൾ നന്നാക്കുന്നതിനിടെ ഷോക്കേറ്റ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം
നടത്തറ: വൈദ്യുതി പോസ്റ്റിൽ കയറി കേബിൾ നന്നാക്കുന്നതിനിടയിൽ ഓപ്പറേറ്റർ ഷോക്കേറ്റ് മരിച്ചു. കൈന്നൂർ ബിഎസ്എഫിനു സമീപം ചേലൂക്കാരൻ മണി മകൻ മനോജ്(52) ആണ് മരിച്ചത്. Read Also…
Read More » - 22 January
തൃശൂരില്‍ വൻ ലഹരിമരുന്ന് വേട്ട : ഒന്നരക്കോടിയുടെ ഏഴ് കിലോ ഹാഷിഷ് ഓയിൽ പിടികൂടി, ഒരാൾ അറസ്റ്റിൽ
തൃശൂര്‍: തൃശൂരില്‍ വൻ മയക്കുമരുന്ന് വേട്ട. ഒന്നരക്കോടി വിപണി മൂല്യമുള്ള ഏഴ് കിലോഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് ഹാഷിഷ് ഓയില്‍ മൊത്തവിതരണക്കാരനായ കൂരിക്കുഴി സ്വദേശി…
Read More »