ErnakulamKeralaNattuvarthaLatest NewsNews

സ്കൂ​ട്ട​റി​ൽ ലോ​റി​യി​ടി​ച്ച് അപകടം : പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു

ഉ​ദ​യം​പേ​രൂ​ർ പ​ത്താം​കു​ഴി ബി​ജു​വി​ന്‍റെ ഭാ​ര്യ വി​നീ​ത (40) ആ​ണ് മ​രി​ച്ച​ത്

തൃ​പ്പൂ​ണി​ത്തു​റ: സ്കൂ​ട്ട​റി​ൽ ലോ​റി​യി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു. ഉ​ദ​യം​പേ​രൂ​ർ പ​ത്താം​കു​ഴി ബി​ജു​വി​ന്‍റെ ഭാ​ര്യ വി​നീ​ത (40) ആ​ണ് മ​രി​ച്ച​ത്.

Read Also : കുട്ടികള്‍ക്ക് പ്രിയങ്കരമായ മസാല ഇടിയപ്പം തയ്യാറാക്കാം

ഉ​ദ​യം​പേ​രൂ​ർ പ​ത്താം മൈ​ലി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെയാണ് അ​പ​ക​ടം നടന്നത്. കോ​ട​തി ജീ​വ​ന​ക്കാ​രി​യാ​യ വി​നീ​ത എ​റ​ണാ​കു​ള​ത്തേ​ക്ക് സ്കൂ​ട്ട​റി​ൽ ജോ​ലി​ക്കു പോ​ക​വെ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ നെ​ട്ടൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെങ്കിലും ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ​ മരിക്കുകയായിരുന്നു.

പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ആ​ദി​ത്യ, ആ​ദ​ർ​ശ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button